രാജ്യത്ത് ദേശീയ ലോക്ക് ഡൗൺ നീട്ടി. ആരാധാനാലയങ്ങൾ തുറക്കുന്നതടക്കം നിരവധി ഇളവുകൾ നൽകി
ന്യൂഡൽഹി:രാജ്യത്ത് ദേശീയ ലോക്ക് ഡൗൺ നീട്ടി. ആരാധാനാലയങ്ങൾ തുറക്കുന്നതടക്കം നിരവധി ഇളവുകൾ നൽകിയാണ് ദേശീയ ലോക്ക്ഡൗൺ വീണ്ടും നീട്ടിയത്. ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതല്‍ ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്. അഞ്ചാം ഘട്ടം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെങ്കിലും എട്ടാം തീയതി മുതല്‍ ഇളവുകള്‍ നല്കിത്തുടങ്ങും. ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശപ്രകാരം തീവ്രബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടമായി നീക്കുകയാണ് ചെയ്യുന്നത്. ജൂണ്‍ എട്ട് മുതലാണ് ആദ്യഘട്ടം, ആരാധനാലയങ്ങളും ഷോപ്പിങ് […]
Read More