ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും പേഴ്സണൽ സെക്രട്ടറി കൂടിയായിരുന്ന പൗളോ ഗബ്രിയേൽ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞു
2012 വരെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും പേഴ്സണൽ സെക്രട്ടറി കൂടിയായിരുന്ന പൗളോ ഗബ്രിയേൽ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞു. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ താമസസ്ഥലത്തെ സഹായിയായി 2012 വരെ വത്തിലീക്സ് ഉണ്ടാകുന്നത് വരെ സേവനം ചെയ്ത വ്യക്തിയാണ് പൗളോ. ഇപ്പോഴത്തെ അമേരിക്കയിലെ ന്യുൻഷിയോയായ ആർച്ച്ബിഷപ് കാർലോ വിഗാനോ 2012 ൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ബെനഡിക്റ്റ് പാപ്പാക്ക് അയച്ച കത്തുകളും വത്തിക്കാൻ ബാങ്കിൻ്റെ ചില പ്രധാന രേഖകളും ഒരു ഇറ്റാലിയൻ മാധ്യമ […]
Read Moreകോവിഡ് സാഹചര്യത്തിലും വത്തിക്കാനിലെ ക്രിസ്തുമസിന് ഒരുക്കമായ പുൽക്കൂട് ഡിസംബർ 11 ന് വൈകിട്ട് 4,30 ന് വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൽ വച്ച് ഉൽഘാടനം ചെയ്യും
ക്രിസ്തുമസിന് ഒരുക്കമായ പുൽക്കൂട് ഉൽഘാടനവും, ക്രിസ്തുമസ് ട്രീ അനാവരണവും വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും കൂടി നിർവഹിക്കും. ക്രിസ്തുമസ് പുൽകൂടും ക്രിസ്തുമസ് ട്രീയും ലോകത്തിനുള്ള പ്രത്യാശയുടെയും പ്രതീക്ഷയുടെയും അടയാളമായിരിക്കും എന്നാണ് വത്തിക്കാനിൽ നിന്ന് പറഞ്ഞത്. കൊറോണ വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസും നമ്മെ ഓർമിപ്പിക്കുന്നത്. ഈ വർഷത്തെ ക്രിസ്തുമസ് പുൽക്കൂട് ഇറ്റലിയിലെ തെറാമോ പ്രവശ്യയിൽ നിന്നുമുളള കാസതെല്ലി എന്ന സ്ഥലത്ത് നിന്നുള്ളവർ ആണ് […]
Read Moreനിയുക്ത കർഡിനാളായ റനൈരോ കന്തലമെസ്സ ഫ്രാൻസിസ് മാർപാപ്പയോട് തന്നെ മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് അപേക്ഷിച്ചു.
1980 മുതൽ വത്തിക്കാനിലെ വചന പ്രഘോഷകനായ കപ്പുച്ചിൻ വൈദികനാണ് ബഹു. റനൈരോ കന്തലമേസ്സ. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും വചന പ്രഘോഷകനായിരുന്നു നിയുക്ത കർദിനാൾ. ‘എനിക്ക് വചനം പ്രഘോഷിക്കാൻ അറിയാം; അത് ഞാൻ വീണ്ടും ചെയ്തുകൊള്ളം… ഒരു മെത്രാൻ്റെ കടമ ഒരു ഇടയനെ പോലെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഒരുമിച്ച് കൂട്ടുക എന്നതാണ്. അതിന് എൻ്റെ ഈ പ്രായത്തിൽ എളുപ്പമല്ല, പകരം ഞാൻ കർത്താവിന് വേണ്ടി മനുഷ്യരെ പിടിക്കുന്ന വചന ശുശ്രൂഷ ചെയ്യാം. കൂടാതെ […]
Read Moreഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു.
ആഗോളതലത്തിൽ പാവങ്ങളുടെ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു. വിതരണം ആരംഭിച്ച ഭക്ഷണ കിറ്റിൽ പാസ്ത, അരി, തക്കാളി സോസ്, ഭക്ഷ്യയോഗ്യ എണ്ണ, ഉപ്പ്, പഞ്ചസാര, കാപ്പി പൊടി, ധാന്യ പൊടികൾ, ബിസ്കറ്റ്, ചോക്ലേറ്റ്, ജാം എന്നിവയാണ്. കൂടാതെ കൊറോണ സാഹചര്യത്തിൽ അണിയാൻ ഉള്ള മാസ്കുകളും, പാപ്പയുടെ ഒരു പ്രാർത്ഥന കാർഡും കൂടി […]
Read Moreഫ്രാൻസിസ് മാർപാപ്പ നീസിലെ ഭീഗര ആക്രമണത്തിൽ മരിച്ചവരുടെ കുടുംബ അംഗങ്ങളെ കാണും.
ഫ്രാൻസിസ് മാർപാപ്പ നീസിലെ ഭീഗര ആക്രമണത്തിൽ മരിച്ചവരുടെ കുടുംബ അംഗങ്ങളെ കാണും.കഴിഞ്ഞ ഒക്ടോബർ മാസം അവസാനത്തിൽ ഫ്രാൻസിലെ നീസിൽ നോത്രദാം പള്ളിയിൽ ജിഹാദി ഭീഗരആക്രമണത്തിൽ മരണമടഞ്ഞ മൂന്ന് പേരുടെ കുടുംബാംഗങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പകാണുന്നതിനുള്ള അവസരം ഒരുക്കും എന്ന് നീസിലേ മേയർക്ക് അയച്ചഅനുശോചന യോഗ ത്തിൽ വാക്കുകൊടുത്തു. കഴുത്ത് അറുത്ത കൊല്ലപ്പെട്ട നദീനെ ഡെല്ലിവേഴ്സ് എന്ന അറുപത് വയസുകാരിയുടെ വലിയ സ്വപ്നമായിരുന്നു റോമിൽ പോയി പാപ്പയെ കാണണം എന്നത്. പള്ളിയിലെ ഹന്നാൻ വെള്ളതൊട്ടിയുടെ അടുത്ത് വച്ചാണ് നദീനെ കൊല്ലപ്പെട്ടത്. […]
Read Moreവില്‍സണ്‍ മലയാറ്റൂരിന്‍റെ ആത്മീയരാഗങ്ങള്‍
വില്‍സന്‍ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന കപ്രക്കുടിയില്‍ വില്‍സന്‍റെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാം ഇന്നത്തെ മഞ്ജരിയില്‍. ശബ്ദരേഖയോടെ… – ഫാദര്‍ വില്യം നെല്ലിക്കല്‍ https://media.vaticannews.va/media/audio/s1/2020/10/30/12/135772203_F135772203.mp3 സംഗീതവഴികളില്‍ ഒരു വെബ്-ഡിസൈനര്‍കാലടി ശ്രീ ശങ്കരാചാര്യ കോളെജിലെ പഠനം പൂര്‍ത്തിയാക്കിയ വില്‍സണ്‍ വെബ്-ഡിസൈനിങ്ങില്‍ പ്രാഗത്ഭ്യം നേടി. കലയും സംഗീതവും ഹൃദയത്തിലേറ്റിയും ജന്മസിദ്ധമായ കഴിവുകള്‍ കോര്‍ത്തിണക്കിയും അദ്ദേഹം ഭക്തിഗാനങ്ങള്‍ രചിക്കുകയും ഈണംപകരുകയുംചെയ്യുന്നു. 30 ആല്‍ബങ്ങളില്‍ വില്‍സന്‍ ഗാനങ്ങള്‍ രചിക്കുകയും ഈണംപകരുകയും ചെയ്തിട്ടുണ്ട്. ഗാനങ്ങളുടെ നിര്‍മ്മാണവും ചിത്രീകരണവും അദ്ദേഹത്തിന്‍റെ മറ്റൊരു അഭിനിവേശമാണ്. ആധുനിക മാദ്ധ്യമങ്ങളിലൂടെ സമൂഹത്തിന് നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും […]
Read Moreവീണ്ടും ഫ്രാൻസീസ് പാപ്പായുടെ പൊതു കൂടിക്കാഴ്ചകൾ ഓൺലൈൻ വഴി ആക്കുന്നു.
കോവിഡ് വ്യാപനം ഇറ്റലിയിൽ കുറഞ്ഞതിന് ശേഷം കഴിഞ്ഞ 9 ആഴ്‍ച്ചകളോളം ആയി പാപ്പയുടെ ബുധനാഴ്ച ദിവസത്തെ പൊതുകൂടി കാഴ്ചകൾ നേരിട്ടായിരുന്നു നടന്നിരുന്നത്. എന്നാൽ ഇറ്റലിയിൽ കൊറോണ വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തിൽ വത്തിക്കാൻ ഇനിമുതൽ പാപ്പയുടെ കൂടി കാഴ്ചകൾ ഓൺലൈൻ വഴി നവംബർ 4 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ചത്. ഭാവിയിലെ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് എന്നാണ് ഇതിനെ പറ്റി വത്തിക്കാൻ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 21 പാപ്പയുടെ കൂടിക്കാഴ്ചക്ക് വന്ന വിശ്വാസികളിൽ ഒരാൾക്ക് കോവിഡ് […]
Read Moreവെബിനാർ : ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം – Fratelli tutti – ഒരു സമകാലിക വായന
NEWMAN ASSOCIATION MEETINGDate & Time: 29 Thursday at 5.30 pm. Google Link: meet.google.com/frb-saig-zvr Topic: THE ENCYCLICAL OF POPE FRANCIS ‘FRATELLI TUTTI’: AN INDIAN READINGResource Persons:JUSTICE KURIAN JOSEPH (Former Judge, Supreme Court of India)BINOY VISWAM (MP & Secretary of the National Council of the Communist Party of India)All are most welcome. President & Secretary (Newman Association)
Read Moreകത്തോലിക്കാ സഭയിലെ പുതിയ കർദ്ദിനാൾമാർ..?
ഒക്ടോബർ 25-ാം തീയതി ഫ്രാൻസീസ് പാപ്പ കത്താലിക്കാ സഭയിൽ 13 പുതിയ കർദ്ദിനാളുമാരെ പ്രഖ്യാപിച്ചു. അവരിൽ 9 പേർ 80 വയസ്സിനു താഴെയുള്ളവരായതിനാൽ മാർപാപ്പമാരെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കും. പുതിയ കർദ്ദിനാളുമാരിൽ ആറു പേർ ഇറ്റാലിയിൽ നിന്നും മെക്സിക്കോ, സെപയിൻ, ബ്രൂണോ, ഫിലിപ്പിയൻസ്, അമേരിക്കാ, റുവാണ്ട, മാൾട്ടാ എന്നി രാജ്യങ്ങളിൽ നിന്നും ഓരോരുത്തരും ഉണ്ട്. പുതിയ പട്ടികയിൽ യുറോപ്പിനു എട്ടും ഏഷ്യ അമേരിക്കാ എന്നിവയ്ക്കു രണ്ടും ആഫ്രിക്കയ്ക്കു ഒരു പ്രാതിനിധ്യവുമുണ്ട്. പുതിയ കർദ്ദിനാളുമാരിൽ രണ്ടു പേർ […]
Read More