ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
*ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്* പ്രിയപ്പെട്ട സുഹൃത്തുക്കളെ… നമ്മുടെ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡ് നിവാസിയും, സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുമായ സഹോദരിക്ക് കോവിഡ് 19 രോഗം സ്ഥീരികരിക്കുകയും, ആശുപത്രിയിൽ ചികിത്സയിലുമാണ് ..ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ പഞ്ചായത്തും, ആരോഗ്യ വകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട്..വളരെ അടുത്ത് ഇടപഴുകിയിട്ടുള്ളവരുടെ സ്രവം കോവിഡ് പരിശോധനക്ക് അയച്ചിട്ടുണ്ട്.. അടുത്ത ദിവസങ്ങളിൽ തന്നെ പരിശോധന ഫലം ലഭ്യമാകുന്നതുമാണ്. .. നിലവിൽ ഒരാൾക്ക് മാത്രമാണ് പഞ്ചായത്തിൽ രോഗം സ്ഥീരികരിച്ചിട്ടുള്ളത്..വിദേശത്ത് […]
Read Moreകാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് എം.പി.’s യൂത്ത് ആഗ്രോമിഷന്‍ പദ്ധതിക്ക് ഇന്നലെ വാഴത്തോപ്പില്‍ തുടക്കമായി.
കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് എം.പി.’s യൂത്ത് ആഗ്രോമിഷന്‍ പദ്ധതിക്ക് ഇന്നലെ വാഴത്തോപ്പില്‍ തുടക്കമായി. വിനോദ് തൊടുപുഴ കാര്‍ഷിക മേഖലയിലൂടെ നാടിന്‍റെ സ്വയംപര്യാപ്തത ലക്ഷ്യംവച്ചും ഉദ്പാദന മേഖലയിലേക്ക് യുവാക്കളെ കൂടുതല്‍ കര്‍മ്മനിരതരാക്കുവാനും ലക്ഷ്യമിട്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് യൂത്ത് ആഗ്രോമിഷന്‍. ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ എന്ന സൊസൈറ്റിയാണ് പദ്ധതിക്ക് ഇടുക്കി പാര്‍ലമെന്‍റ് തലത്തില്‍ നേതൃത്വം നല്‍കുന്നത് . 20 അംഗങ്ങളെ ചേര്‍ത്ത് പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന യൂണിറ്റുകളാണ് അതാത് പ്രദേശത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. തരിശുഭൂമികള്‍ […]
Read Moreലോക ക്ഷീരദിനം , അന്താരാഷ്ട്ര പാൽ ദിനം എന്നും അറിയപ്പെടുന്നു
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടുന്നു.പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.ക്ഷീരൊല്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗിക്കുന്നു. 2001മുതൽക്കാണ് FAO World Milk Day ആചരിക്കാൻ തുടങ്ങിയത്. അതിനു മുമ്പ് തന്നെ പല രാജ്യങ്ങളിലും ദേശീയ പാൽ ദിനമായി ജൂൺ […]
Read Moreതരിശു കിടന്ന അഞ്ചേക്കർ സ്ഥലത്തു കാടു വെട്ടിത്തെളിച്ചു കൃഷി യോഗ്യമാക്കി
മരങ്ങാട്ടുപിള്ളി :ഭക്ഷ്യ സുരക്ഷാ മുന്നിൽ കണ്ടു കൊണ്ട് എ കെ സി സി മരങ്ങാട്ടുപിള്ളി യൂണിറ്റിലെ അംഗങ്ങൾ തരിശു കിടന്ന അഞ്ചേക്കർ സ്ഥലത്തു കാടു വെട്ടിത്തെളിച്ചു കൃഷി യോഗ്യമാക്കി വാഴ , കപ്പ,ഇഞ്ചി ,ചേന , ചേമ്പ്,കാച്ചിൽ ,ചീര, തുടങ്ങിയവ കൃഷി ചെയ്തു ലോക് ഡൌൺ കാലത്തു നാടിനു മാതൃകയാവുകയാണ് . മരങ്ങാട്ടുപിള്ളിയുടെ കാർഷിക പാരമ്പര്യം ഏറ്റെടുത്തു കൊണ്ട് പുതു തലമുറയിലെ പതിനാറു എ കെ സി സി അംഗങ്ങൾ ചേർന്നു രൂപീകരിച്ച മലയോരം കാർഷിക കൂട്ടായ്മയാണ് […]
Read Moreകാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു
മാനന്തവാടി: കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു. താഴെ തലപ്പുഴ കുറിച്യ തറവാട്ടിലെ ഭീമൻ ചക്കയാണ് കാപ്പാട്ടു മലയിലെ ചക്കയുടെ റെക്കോർഡ് തകർത്തത്. 57 കിലോയാണ് താഴെ തലപ്പുഴ കുറിച്യ തറവാട്ടിലെ ചക്കയുടെ തൂക്കം. 53. കിലോയായിരുന്നു കഴിഞ്ഞ ദിവസം കാപ്പാട്ടുമലയിൽ വിളഞ്ഞ ചക്കയുടെ തൂക്കം. . തറവാട്ടു കാരണവർ ചന്തുവും മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി കെ ഗോപിയും യും മറ്റ് രണ്ടുപേരും ചേർന്നാണ് ചക്ക പറിച്ച് താഴെയിറക്കിയത്. പത്തു […]
Read Moreലോക്ക് ഡൗൺ കാലത്ത് അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ
ഗുരുവായൂർ‘ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി. അങ്കണവാടിയുടെ അകവും പുറവും ചുറ്റുമതിലിന് ഇരുവശവത്തും കിണറിന്റെ പുറത്തുമെല്ലാം ചിത്രങ്ങളും നിറങ്ങളും കൊണ്ട് ഭംഗിയാക്കി. വിവിധതരം മ്യഗങ്ങളും പക്ഷികളും കാർട്ടൂൺ കഥാപാത്രങ്ങളും ഡോൾഫിനുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ആരേയും ആകർഷിക്കുന്ന രീതിയിലാണ് ചുവരുകളിൽ നിറഞ്ഞിരിക്കുന്നത്.ഏഴു വയസ് മുതൽ വിവിധ പ്രായത്തിലുള്ള 15 ഓളം പേർ മൂന്ന് ദിവസം കൊണ്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചാണ് […]
Read Moreയുവഗ്രാമം ലഹരിയ്‌ക്കെതിരെ തുടങ്ങുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ
യുവഗ്രാമം ലഹരിയ്‌ക്കെതിരെ തുടങ്ങുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് “KUDY STOP ” ന് പിന്തുണയുമായി സുപ്രസിദ്ധ കാർട്ടൂണിസ്റ് ശ്രീ. ജീസ് പി. പോൾ തുടക്കം കുറിച്ച് വരച്ച കാർട്ടൂൺ
Read More