കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് എം.പി.’s യൂത്ത് ആഗ്രോമിഷന്‍ പദ്ധതിക്ക് ഇന്നലെ വാഴത്തോപ്പില്‍ തുടക്കമായി.

Share News

കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് എം.പി.’s യൂത്ത് ആഗ്രോമിഷന്‍ പദ്ധതിക്ക് ഇന്നലെ വാഴത്തോപ്പില്‍ തുടക്കമായി. വിനോദ് തൊടുപുഴ കാര്‍ഷിക മേഖലയിലൂടെ നാടിന്‍റെ സ്വയംപര്യാപ്തത ലക്ഷ്യംവച്ചും ഉദ്പാദന മേഖലയിലേക്ക് യുവാക്കളെ കൂടുതല്‍ കര്‍മ്മനിരതരാക്കുവാനും ലക്ഷ്യമിട്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് യൂത്ത് ആഗ്രോമിഷന്‍. ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ എന്ന സൊസൈറ്റിയാണ് പദ്ധതിക്ക് ഇടുക്കി പാര്‍ലമെന്‍റ് തലത്തില്‍ നേതൃത്വം നല്‍കുന്നത് . 20 അംഗങ്ങളെ ചേര്‍ത്ത് പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന യൂണിറ്റുകളാണ് അതാത് പ്രദേശത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. തരിശുഭൂമികള്‍ […]

Share News
Read More