A SAD TALE OF CHILD LABOR AND CHILDREN DYING WHILE WORKING IN MICA MINES

Share News

Today is 12 June 2020, when across the world we observe the World Day Against Child Labour. Having worked for 20 years in the ILO on child labour and children’s education etc. it is sad then that I must relate – today of all the days – an appalling story of very young children, working […]

Share News
Read More

അദ്ധ്യാപകരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്നത് കടയ്ക്കൽ കത്തി വയ്ക്കുന്നതിന് സമാനം!!

Share News

ജോർജ് പനംതോട്ടം കടയ്ക്കൽ കത്തി വയ്ക്കുക’ എന്നൊരു പ്രയോഗം മലയാളത്തിൽ ഉണ്ട്. വെട്ടി ഒരുക്കാൻ കത്തി വയ്ക്കുന്നതുപോലെ അല്ല കടയ്ക്കൽ കത്തി വയ്ക്കുന്നത്. അത് വൃക്ഷത്തെ ഇല്ലാതെ ആക്കാൻ ഉള്ള ഉദ്ദേശത്തോടെയാണ്. ഗുരുസ്ഥാനീയരുടെ മനോവീര്യം നഷ്ട്ടപെടുത്തുന്ന വാക്കുകളും പ്രവർത്തികളും കുറെ നാളുകളായി നമ്മുടെ സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധത അനിവാര്യം ആയിരിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ഇതിനെ വല്ലാതെ അങ്ങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം ദുരൂഹം ആണ്. പ്രബുദ്ധത ഉള്ള ഒരു തലമുറ നമ്മുക്ക് ഉണ്ടായിരുന്നെങ്കിൽ അവർ […]

Share News
Read More

ആനുകൂല്യങ്ങളെ ബോധപൂർവം വേണ്ടെന്നുവയ്ക്കുകയാണ് വരുംകാല ആത്മീയതയുടെ പാഠങ്ങളിലൊന്ന്.-ഫാ.ബോബി ജോസ് കട്ടികാട്

Share News

ഫാ.ബോബി ജോസ് കട്ടികാട് പുലർവെട്ടം മിഴികളിൽ അസാധാരണ പ്രകാശമുള്ള ഒരു ചെറുപ്പക്കാരനാണ് എതിരെ. പെട്ടെന്ന് അവന്റെ കണ്ണു കലങ്ങി. ഒരാണെന്ന നിലയിൽ പെങ്ങളേക്കാൾ കൂടുതൽ അവൻ അനുഭവിച്ച ആനുകൂല്യങ്ങളെ ഓർത്തിട്ടാണ്. പ്രിവിലെജുകൾ നിങ്ങളെ സങ്കടപ്പെടുത്തുന്ന ആ ദിനമാണ് ഒരു ജൈവമനുഷ്യൻ എന്ന നിലയിൽ നിങ്ങളുടെ വീണ്ടുംപിറവി. പ്രകടനം നടത്തുന്ന കറുത്തവരുടെ മുൻപിൽ FORGIVE ME, AM BORN WHITE എന്ന പ്ലകാർഡ് ഉയർത്തി മുട്ടിന്മേൽ നിൽക്കുന്ന ഒരാളുടെ ചിത്രത്തിൽ ഞാൻ ഇവനെ കണ്ടു. വൈറ്റ് പ്രിവിലെജിനേക്കുറിച്ച് ലോകം […]

Share News
Read More

കൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ.

Share News

കൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ. 1549 -ലാണ് ജപ്പാനിൽ ക്രൈസ്തവ സന്ദേശം പ്രഘോഷിയ്ക്കപ്പെട്ടത്. ഏകദേശം മൂന്നു ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. 1587 മുതൽ ഇരുപത്തഞ്ചു വർഷത്തേക്ക് നടന്ന പീഡനം മൂലം ക്രൈസ്തവർ രഹസ്യജീവിതം നയിക്കേണ്ടി വന്നു. ഫലമോ? എല്ലാ മിഷനറിമാരും രാജ്യത്തിൽനിന്നു പുറത്താക്കപ്പെട്ടു. കൂദാശകൾ ഇല്ലാതായി. പിന്നീട് 225 വര്ഷങ്ങള്ക്കു ശേഷമാണ് ജപ്പാനിൽ ക്രൈസ്തവർക്ക് സ്വാതന്ത്ര്യം കിട്ടിയത്. രണ്ടു നൂറ്റാണ്ടിന്റെ പീഢനശേഷം ക്രിസ്ത്യാനികൾ ഇല്ലാതായിക്കാണും എന്ന് കരുതിയവർക്കു തെറ്റി. മാമ്മോദിസാക്കു സാധ്യതയുണ്ടായിരുന്നതിനാൽ അനേകർ മാമോദിസ […]

Share News
Read More

ദേവാലയങ്ങളില്‍ കോവിഡു പടരുമോ?

Share News

ഫാ. ജോഷി മയ്യാറ്റിൽ ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം കൂടി കാത്തിരുന്നിട്ടുമതി എന്ന ചിന്താഗതിക്കാരുമുണ്ട്. സന്ദര്‍ഭം നോക്കി, സഭയുടെമേല്‍ പതിവുപോലെ കുറ്റം ചാര്‍ത്തുന്നവരും ഉണ്ട്. ഇത് അച്ചന്മാരുടെ ആഗ്രഹം മാത്രമാണെന്നും വിശ്വാസികള്‍ക്ക് ഇതില്‍ താത്പര്യമില്ലെന്നും നേര്‍ച്ചപ്പിരിവാണ് മുഖ്യലക്ഷ്യമെന്നുമൊക്കെ ചിലര്‍ സോഷ്യല്‍ മീഡിയായില്‍ തട്ടിവിടുന്നുണ്ട്. വിശ്വാസികള്‍ക്ക് എവിടെയിരുന്നും പ്രാര്‍ത്ഥിക്കാമല്ലോ എന്നു കമൻറിയവർ ഈശോയുടെ വിശുദ്ധമായ ബലിയർപ്പണം ദേവാലയത്തിലേ ഉള്ളൂവെന്ന […]

Share News
Read More

ധന്യന്‍ തോമസ്‌ കുര്യാളശ്ശേരി നവ ആത്മീയദര്‍രനവും

Share News

മാനവസാഹോദര്യത്തിന്റെ സന്ദേശവും വി.കുര്‍ബാനയുടെ ചൈതന്യവും കേരളജനതയ്ക്ക്‌ പകര്‍ന്നേകിയ ധന്യന്‍ കുര്യാളമ്ദേരി പിതാ വിന്റെ തൊണ്ണുറ്റിയഞ്ചാം ചരമവാര്‍ഷികം2020 ജൂണ്‍ മാസം 2- ാ൦ തീയതി ചങ്ങനാമ്ദേരി കത്തീഡ്രലില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസരിച്ച്‌ ആചരിച്ചു‌. അപ്രതീക്ഷിതമെങ്കിലും ഈ കൊറോണക്കാലത്ത്‌, ലളിതമായി നടത്തുന്ന വാര്‍ഷികാചരണം ജീവിതത്തിലുടനീളം ലാളിത്യം മുഖമുദ്രയാക്കിയ ആ മഹാത്മാവിനോടുള്ള ഏറ്റവും വലിയ ആദരവായിത്തന്നെ കരുതാം. വിശ്വാസത്തിന്റെ തീക്ഷ്ണതയും ഉത്തരവാദിത്വത്തിന്റെ ഗാരവവും അചഞ്ചല മായി സമന്വയിഷിച്ച മഹാത്യാഥിയും മനുഷ്യസ്നേഹിയുമായിരുന്നു ദിവ്യകാരുണ്യദക്തനായ കുര്യാളദ്ദേരി പിതാവ്‌. വി.കുര്‍ബാനയില്‍ ക്രേന്ദ്രിതമായ ജീവിതസാക്ഷ്യത്തിലൂടെ ദൈവമഹ ത്ത്വവും മനുഷ്യനന്മയും […]

Share News
Read More

നമ്മുടെ മാതാപിതാക്കൾ നമ്മളെ “വേണ്ടാ” എന്ന് വച്ചിരുന്നെങ്കിൽ ഈ കഥയൊന്നും പറയാൻ നമ്മൾ ഉണ്ടാകുമായിരുന്നില്ല.

Share News

ഫാ.ജോർജ് പനന്തോട്ടം ആന കുഞ്ഞിന് വരെ ചോദിക്കാനും പറയാനും ആളുണ്ട്. മനുഷ്യ കുഞ്ഞിനോ? കേരളത്തിൽ ഗർഭിണി ആയ ഒരു കാട്ടാനയെ പൈനാപ്പിളിൽ സ്‌ഫോടകവസ്‌തു ഒളിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം മനഃസാക്ഷിയുള്ള മനുഷ്യരെ ഒക്കെയും വേദനിപ്പിച്ചു. പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള മനുഷ്യന്റെ ക്രൂരതക്ക് ഒരു പരിധി ഇല്ലാതെ പോകുന്ന അപകടകരമായ അവസ്ഥ ഉണ്ട്. ഇതിനോട് പ്രകൃതി എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണാം. മനുഷ്യർ അവരുടെ ആവശ്യത്തിനും അനാവശ്യത്തിനും എത്രയോ ജീവികളെ കൊന്നു ഒടുക്കുന്നു. അവരുടെ പലരുടെയും ഉദരത്തിൽ ജീവന്റെ […]

Share News
Read More

കൊറോണ വൈറസും – ദേവിക നല്കുന്ന പാഠങ്ങളും

Share News

നോസർ മാത്യുകണ്ണൂർ. പ്രിയ സഹോദരി സഹോദരന്മാരെകൊറോണ വൈറസ് രോഗബാധകൂടിക്കൊണ്ടിരിക്കുന്നു. രോഗവും രോഗപ്രതിരോധവും ചർച്ചാ വിഷയങ്ങളാകുന്നു. ഒപ്പം കൊറോണ വൈറസ് മൂലം നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന മാറ്റങ്ങളും. പക്ഷെ കേരളത്തിലെ മനുഷ്യരായ നമ്മളുടെ മനസ്സ് മാറിയാലേ നാട് മാറുകയുള്ളൂ അതിന് എൻ്റെ വീടാണ് എൻ്റെ ഗ്രാമം എന്ന ചിന്ത ഉണ്ടാകണം അതനുസരിച്ച് ഞാൻ – നമ്മൾ – ഓരോരുത്തരും മാറണം. എൻ്റ ജീവിതത്തിൽ 32 വർഷത്തെ സന്നദ്ധ പ്രവർത്തനത്തിൽ ഏറ്റവും വലിയ പരിഭവം കേട്ട പല സുഹൃത്തുക്കളും നഷ്ടപ്പെട്ട […]

Share News
Read More

കുറച്ചുപേർ മരിച്ചാലും സമ്പദ്ഘടന പ്രവർത്തിച്ചേതീരൂവെന്നാണ്പ്രസിഡന്റ് ട്രംപ് പറയുന്നത്. മരണം കൊണ്ടുള്ള നഷ്ടത്തേക്കാൾ വലുതാണ് സമ്പദ്ഘടന അടച്ചിട്ടാലുള്ള നഷ്ടം എന്നാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ.

Share News

ഡോ .ടി .എം തോമസ് ഐസക് മനുഷ്യജീവന്റെ വിലയെന്ത്? കുറച്ചുപേർ മരിച്ചാലും സമ്പദ്ഘടന പ്രവർത്തിച്ചേതീരൂവെന്നാണ്പ്രസിഡന്റ് ട്രംപ് പറയുന്നത്. മരണം കൊണ്ടുള്ള നഷ്ടത്തേക്കാൾ വലുതാണ് സമ്പദ്ഘടന അടച്ചിട്ടാലുള്ള നഷ്ടം എന്നാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ. രണ്ടു ലക്ഷം പേർ മരിച്ചാലും കുഴപ്പമില്ലെന്ന് ഒരു ഘട്ടത്തിൽ അദ്ദേഹം പറഞ്ഞു.കൊളംബിയ സർവ്വകലാശാലയിലെ ഒരുകൂട്ടം സാമ്പത്തിക വിദഗ്ധർ ശരാശരി അമേരിക്കൻ പൗരന്റെ മരണം എന്തു നഷ്ടമുണ്ടാക്കുമെന്ന് കണക്കു കൂട്ടി. 10 ലക്ഷം ഡോളർ എന്നാണ് അവരുടെ നിഗമനം. കൊവിഡ് ബാധിച്ചു മരിക്കുന്നവരിൽ നല്ലൊരു […]

Share News
Read More