
ഇന്ന്മുൻ രാഷ്രപതി കലാമിന്റെ ചരമ വാർഷികം

വിദ്യാർത്ഥിയായും ഗവേഷണസഹായിയായും വിവർത്തകനായും ഇരുപത്തഞ്ചോളം വർഷങ്ങൾ…
ആത്മകഥയും കവിതകളുമടക്കം മൂന്നു വിവർത്തനങ്ങൾ, ജീവചരിത്രം, ഓർമക്കുറിപ്പുകൾ…
തന്റെ സൽക്കർമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അമരത്വം നേടിയ കലാംസാറിനു പ്രണാമം.
Alby Vincent
