ജനസംഖ്യാ സ്ഫോടനമെന്ന വ്യാജഭീതിയും വരാനിരിക്കുന്ന ‘ ഡെമോഗ്രാഫിക് വിന്ററും ‘| സാബു ജോസ്

Share News

ജനസംഖ്യാ സ്ഫോടനമെന്ന വ്യാജഭീതിയും വരാനിരിക്കുന്ന ‘ ഡെമോഗ്രാഫിക് വിന്ററും ‘| സാബു ജോസ് “ഇന്ത്യയിലെ ജനനനിരക്ക് ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയേക്കാൾ താഴേക്ക് പോയിരിക്കുന്നു” — പ്രമുഖ ആഗോള വ്യവസായി ഇലോൺ മസ്കിന്റെ ഈ നിരീക്ഷണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നവമാധ്യമങ്ങളിലും പൊതുവേദികളിലും ഇപ്പോഴും ‘ജനസംഖ്യാ സ്ഫോടനത്തെ’ക്കുറിച്ചുള്ള ഭീതികളും വ്യാജ പ്രചരണങ്ങളും സജീവമായിരിക്കെ, മസ്കിന്റെ ഈ വാക്കുകൾ അനേകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ, അന്താരാഷ്ട്ര ഏജൻസികളുടെയും ഭാരത സർക്കാരിന്റെയും ഏറ്റവും പുതിയ ഔദ്യോഗിക […]

Share News
Read More

ഒന്നുകൂടി പ്രണയിക്കൂ… ജനനനിരക്ക് കൂട്ടാൻ ചൈനയുടെ ‘പ്രണയ അവധി’|സാബു ജോസ്

Share News

സാങ്കേതികവിദ്യയിലും സാമ്പത്തികരംഗത്തും ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ചൈന ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് താഴ്ന്നുപോകുന്ന ജനനനിരക്കാണ്. ഈ പ്രതിസന്ധി മറികടക്കാൻ വിചിത്രവും എന്നാൽ ശ്രദ്ധേയവുമായ ഒരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സർക്കാരും ചില സർവ്വകലാശാലകളും. ‘വസന്തകാലം ആസ്വദിക്കൂ, പ്രണയിക്കൂ’ എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രത്യേക ‘പ്രണയ അവധി’ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. പ്രണയത്തിനായി ഒരാഴ്ച തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ജനനനിരക്ക് കുത്തനെ ഇടിഞ്ഞതോടെയാണ് ഇത്തരം ഒരു അസാധാരണ നടപടിയിലേക്ക് അധികൃതർ കടന്നത്. വസന്തകാല ഉത്സവത്തിന്റെ […]

Share News
Read More

ചൈനയെ മറികടന്നു; ലോക ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്

Share News

ലോക ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നതായി യുഎൻ പോപ്പുലേഷൻ റിപ്പോർട്ട് അനുമാനിക്കുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 30 ലക്ഷത്തിന്റെ വർധനയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയിൽ ഒരുവർഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും […]

Share News
Read More