റെ​യി​ല്‍​പാ​ല​ത്തി​ല്‍ അറ്റകൂറ്റപ്പണി:ട്രെ​യി​നു​ക​ള്‍ വൈ​കും

Share News

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​പാ​ല​ത്തി​ല്‍ സു​ര​ക്ഷാ​ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ബു​ധ​നാ​ഴ്ച മൂ​ന്ന് ട്രെ​യി​നു​ക​ള്‍ വൈ​കും. ക​റു​കു​റ്റി- ചാ​ല​ക്കു​ടി സെ​ക്ഷ​നി​ല്‍ റെ​യി​ല്‍​പാ​ല​ത്തി​ല്‍ സു​ര​ക്ഷാ​ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​ത്.

ഹ​സ്റ​ത് നി​സാ​മു​ദ്ദീ​ന്‍- എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ്, ലോ​ക​മാ​ന്യ തി​ല​ക്- തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ്, കോ​ഴി​ക്കോ​ട് – തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ന്നീ ട്രെ​യി​നു​ക​ള്‍ വൈ​കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു