
എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്.-സി. സോണിയ തെരേസ്
എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന:
ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്. ഒരു ഗ്രൂപ്പിലും (അത് ദൈവ വിശ്വാസവുമായ് ബന്ധപ്പെട്ടതോ അല്ലാത്തതോ) അംഗമാകാൻ എനിക്ക് താല്പര്യം ഇല്ല.
ഇപ്പോഴുള്ള ഫേസ്ബുക്ക് അക്കൗണ്ട് പോലും നന്നായ് കൈകാര്യം ചെയ്യാൻ സമയം കിട്ടാറില്ല. പലരും വിടുന്ന ക്ഷണങ്ങൾ ഡിലീറ്റ് ചെയ്ത് മടുത്തിട്ടാണ് ഞാൻ ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്.
കഴിഞ്ഞ ഇടയക്ക് ഫേസ്ബുക്ക് ഗ്രൂപ്പുകളെ കുറിച്ച് ഞാൻ എഴുതിയ ഒരു ചെറിയ ലേഖനം കൂടി താഴെ കൊടുക്കുന്നു.
സമയം ഉണ്ടെങ്കിൽ ഒന്ന് വായിച്ച് നോക്കുന്നത് നല്ലതായിരിക്കും.
