ഇ​ന്ത്യ​യി​ലെ 17.5 ല​ക്ഷം വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ൾ നി​രോ​ധി​ച്ചു

Share News

ന്യൂ​ഡ​ൽ​ഹി: 2021 ന​വം​ബ​റി​ൽ 17.5 ല​ക്ഷം ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടു​ക​ൾ വാ​ട്സ്ആ​പ്പ് നി​രോ​ധി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ 602 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്നും ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പു​തി​യ ഐ​ടി നി​യ​മം അ​നു​സ​രി​ച്ചാ​ണ് വാ​ട്സ്ആപ്പ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ആ​റാ​മ​ത്തെ പ്ര​തി​മാ​സ റി​പ്പോ​ർ​ട്ടി​ലാ​ണ് ന​വം​ബ​റി​ലെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​വ് ന​ൽ​കു​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ട്സ്ആപ്പ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

Share News
Read More

വാട്സ് ആപ് ഹണിട്രാപ്: ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നു .

Share News

സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ തട്ടിപ്പാണ് വാട്‌സ്ആപ്പ് ഹണിട്രാപ്പ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ല. തട്ടിപ്പു സംഘങ്ങൾ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ലഭ്യമായ പരാതികളിൽ നിന്നും +44 +122 എന്നീ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് കാളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളിന്മേൽ ഹൈടെക് സെല്ലും സൈബർ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി […]

Share News
Read More

വാട്സാപ്പ് മെസ്സേജ് – സമയപരിധി കഴിഞ്ഞും എങ്ങനെ ഡിലീറ്റ് ചെയ്യാം ? – തർക്കങ്ങളും ആശയക്കുഴപ്പങ്ങളും നിയമ നടപടികളും ഒഴിവാക്കാനായേക്കും

Share News
Share News
Read More

എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്.-സി. സോണിയ തെരേസ്

Share News

എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്. ഒരു ഗ്രൂപ്പിലും (അത് ദൈവ വിശ്വാസവുമായ് ബന്ധപ്പെട്ടതോ അല്ലാത്തതോ) അംഗമാകാൻ എനിക്ക് താല്പര്യം ഇല്ല. ഇപ്പോഴുള്ള ഫേസ്ബുക്ക് അക്കൗണ്ട് പോലും നന്നായ് കൈകാര്യം ചെയ്യാൻ സമയം കിട്ടാറില്ല. പലരും വിടുന്ന ക്ഷണങ്ങൾ ഡിലീറ്റ് ചെയ്ത് മടുത്തിട്ടാണ് ഞാൻ ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്. കഴിഞ്ഞ ഇടയക്ക് ഫേസ്ബുക്ക് ഗ്രൂപ്പുകളെ കുറിച്ച് ഞാൻ എഴുതിയ ഒരു ചെറിയ ലേഖനം കൂടി താഴെ കൊടുക്കുന്നു. […]

Share News
Read More