ഡോക്ടർ ഫിന്റോ ഫ്രാൻസീസിന് ജന്മദിനാശംസകൾ പ്രാർഥനകൾ നേർന്നുകൊള്ളുന്നു
*Happy Birthday Dr.Finto*
വി.മറിയം ത്രേസ്യാമ്മയ്ക്കുശേഷം ആത്മാക്കളുടെ Hub ആയിമാറിയ കുഴിക്കാട്ടുശ്ശേരിയെ ലോകത്തിന്റെ തന്നെ Prolife Hub ആക്കിമാറ്റിയ, ഡോക്ടർ ആശയുടെ പ്രിയതമനും നാലു മക്കളുടെ പിതാവും, വന്ധ്യത അനുഭവിക്കുന്നവരുടെ ആശ്വാസദായകനും, ഗർഭിണികളുടെ മദ്ധ്യസ്ഥനും, ഗർഭസ്ഥ ശിശുക്കളുടെ ഉറ്റ തോഴനും, സുഖപ്രസവത്തിൻെറ തമ്പുരാൻ, VBAC / Recanalization വിദഗ്ദ്ധൻ എന്നീ നിലകളിൽ പ്രസിദ്ധനും, പ്രോലൈഫേഴ്സിൻെറ കണ്ണിലുണ്ണിയും, അതേസമയം ആന്റിലൈഫേഴ്സിൻെറ കണ്ണിലെ കരടും, നരകസർപ്പത്തിൻെറ പേടിസ്വപ്നവും, സർവോപരി പരിശുദ്ധ കത്തോലിക്കാത്തിരുസഭയുടെ പൊന്നോമനപ്പുത്രനുമായ ഡോക്ടർ ഫിന്റോ ഫ്രാൻസീസിന് ജന്മദിനാശംസകൾ പ്രാർഥനകൾ നേർന്നുകൊള്ളുന്നു
.Dr.Reju & family
ഫേസ് ബുക്കിൽ എഴുതിയത്