അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പോലി ത്തായും പൗരസ്ത്യ കാതോലിക്കയുടെ പിൻഗാമിയും

Share News

പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവായുടെ പിൻഗാമിയായി പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ ശുപാർശ പരിഗണിച്ച് മാനേജിംഗ് കമ്മിറ്റി നാമനിർദ്ദേശം ചെയ്ത അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ്മെത്രാപ്പോലീത്തായെ 22-ാം മലങ്കര മെത്രാപോലിത്തയായും9-ാം കാതോലിക്കായായും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു.

Share News