ആത്‌മഹത്യകൾ, ഒഴിവാക്കാനാവുന്ന സാമൂഹ്യവിപതത് – ഡോ. സിബി മാത്യൂസിന്റെ ലേഖനം നമ്മുടെ നാട് ൽ – ഇന്ന് 8 മണിക്ക്

Share News

കൊറോണ വൈറസ് എന്ന പകർച്ച വ്യാധി ലോകത്തെ ഞെട്ടിച്ചുകൊണ്ട് അതിവേഗം അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.മാനസികമായ ഉല്ലാസങ്ങൾക്കുള്ള അവസരങ്ങൾ, ലോക്ക് ഡൌൺ മൂലം, നഷ്ടപ്പെട്ടു. ഇതൊക്കെ ഡിപ്രെഷൻ വർധിപ്പിക്കുകയും, ആത്‌മഹത്യകളിലേക്കു നയിക്കുകയും ചെയ്തേക്കുമോ എന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ഭയപ്പെട്ടിരുന്നു.

മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP )ഡോ. സിബി മാത്യൂസ് ഐ പി എസ് എഴുതുന്നു, ആത്‌മഹത്യകൾ, ഒഴിവാക്കാനാവുന്ന സാമൂഹ്യവിപതത്. ആത്‍മഹത്യ എത്രത്തോളം ഭീകരമായ ഒരു അവസ്ഥയാണ് കേരളത്തിൽ സൃഷ്ടിക്കുന്നത് എന്നതിനെ കുറിച്ച അദ്ദേഹത്തിന്റെ സമഗ്രമായ പഠനവും മറ്റു കണ്ടെത്തലുകളും. ഇന്ന് രാത്രി 8 മണിക്ക്, നമ്മുടെ നാട് ഇൽ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു