
സാമ്പത്തിക സംവരണം നിലപാടുകൾ ?
ദീപിക ദിനപത്രത്തിൽ ഒക്ടോബർ 28 -ന് പ്രസിദ്ധികരിച്ച ലേഖനമാണ് സീറോ മലബാർ സഭയുടെ നിലപാടായി മാധ്യമങ്ങൾ അവതരിപ്പിച്ചത് .
മാധ്യമങ്ങളുടെ
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ
നിലപാട് അറിയുവാനുള്ള അവസരമാണിത് .
വായനക്കാർ മാധ്യമങ്ങളെയും ,
അനുഭാവികൾ പാർട്ടികളെയും
മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കേണ്ട സമയം .
കുഞ്ഞുങ്ങളെ വളർത്തുന്ന കുടുംബങ്ങൾ
അവരുടെ നിലനിൽപ്പ് നോക്കി
നിലപാടുകൾ എടുക്കുമെന്ന്
നേതൃത്വം തിരിച്ചറിയുന്ന കാലഘട്ടം .

