എറണാകുളം -അങ്കമാലിഅതിരൂപത ശതോത്തര ജൂബിലി ആരംഭവും വി. അൽഫോൻസാമ്മയുടെ തിരുനാളും . 8.00 am 28/7/2020, ചൊവ്വ,

Share News

എറണാകുളം -അങ്കമാലി അതിരൂപത (നേരത്തെ എറണാകുളം വികാരിയാത്ത്) ശതോത്തര രജതജൂബിലി യിൽ. ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ക്വെ റേയി സാക്രേ എന്ന തിരുവെഴുത്തിലൂടെ 1896 ജൂലൈ 28നാണ് എറണാകുളം വികാരിയാത്ത് സ്ഥാപിതമായത്.

അതിരൂപത ശതോത്തര ജൂബിലി ആരംഭവും വി. അൽഫോൻസാമ്മയുടെ തിരുനാളും .
ദിവ്യബലി

  • ആർച്ച്ബിഷപ്പ് മാർ . ആന്റണി കരിയിൽ
  • 8.00 am
    28/7/2020, ചൊവ്വ
    https://youtu.be/ap_eCipxzFs
    https://youtu.be/_0hrUN9TPeg
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു