ഒരു വോട്ടും പാഴാക്കരുത്. ഓരോ വോട്ടും നാടിൻ്റെ നന്മക്കായ്…ജയിച്ചതും തോറ്റതുമല്ല;ജയിപ്പിച്ചതും തോല്പിച്ചതുമാണ്… ജനം,ജനാധിപത്യം!
ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൗരന് ഏറ്റവും അധികം വില കൽപ്പിച്ചു കിട്ടുന്ന ദിവസം, അത് പാഴാക്കരുത് !!!ആർക്ക് വോട്ടു നൽകണം എന്ന് നിങ്ങൾക്കു തീരുമാനിക്കാം, പക്ഷേ, അത് ആർക്കും കിട്ടാതെ പോകരുത്, അത് ഒരു പൗരന്റെ ധർമ്മമാണ്. ഉത്തരവാദിത്വമാണ്.നമ്മുടെ രാജ്യത്ത് രാഷ്‌ട്രീയ പ്രവർത്തനം എന്നാൽ ഒരു പൊതു ജനസേവനം അല്ല ഒരു തൊഴിലാണ്, എന്നാൽ ജനങ്ങളെ സേവിക്കുന്നത് ഒരു ബഹുമതിയായി കരുതുക. ഭരിക്കുന്നവര്‍ ധനികരും ഭരിക്കപ്പെടുന്നവര്‍ ദരിദ്രരും ആകുന്ന പ്രതിഭാസം ആവാതിരിക്കട്ടെ നമ്മുടെ ജനാധിപത്യം.
ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ജനാധിപത്യത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്. പിണറായി ആർ.സി.അമല ബേസിക് സ്കൂളിൽ എത്തി ആ ഉത്തരവാദിത്വം നിർവഹിച്ചു.ഹരിപ്പാട് മണ്ണാറശാല യു.പി.സ്കൂളിലെ 51 നമ്പർ ബൂത്തിൽ ഇന്നു രാവിലെ എൻ്റെയും കുടുംബാംഗങ്ങളുടെയും വോട്ട് രേഖപ്പെടുത്തി.ഐശ്വര്യ കേരളത്തിനായി..പതിവുപോലെ കുടുംബത്തോടൊപ്പം പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126 ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഈ മഹത്തായ ജനാധിപത്യ ഉത്സവത്തിൽ പങ്കാളികളായ ഏവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾസിറോ മലബാർ സഭാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് എറണാകുളം സെന്റ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈ സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് ചെയ്തു.Voted this morning at my booth in Trivandrum Central constituencyയാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത തിരുവാങ്കുളം ക്യംത സെമിനാരി ജോർജിയൻ അക്കാദമി സ്കൂളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി.ഇന്ന് കുന്നുകുഴി ഗവ:യു.പി.സ്കൂളിൽ ഞാനും ലതയും വോട്ടുരേഖപ്പെടുത്തി പുറത്തുവന്നപ്പോൾ.ജനാധിപത്യ സംവിധാനത്തിൽ പങ്കാളിയായപ്പോൾ..കോതമംഗലം നിയോജക യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറവും കുടുംബവും വോട്ട് ചെയ്ത ശേഷം സെൻ്റ് ജോർജ് സ്കൂളിലെ ബൂത്തിനു മുന്നിൽ.രാവിലെ തന്നെ ഞങ്ങൾ വോട്ട് ചെയ്തു. കൊച്ചി സർവ്വകലാശാല യിലെ ഡോക്ടർ അംബേദ്കർ ട്രെയിനിങ് സെൻ്ററിലായിരുന്നു വോട്ട് . ജനാധിപത്യത്തിൽ പൗരൻ്റ അധികാരം പാഴാക്കരുത്. നമുക്ക് നാടിൻ്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാം. എല്ലാവരും വോട്ട് പാഴാക്കാതെ വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നുരാവിലെ കുടുംബസമേതം പൂഴിക്കോൽ സെ മാർത്താസ് യു പി സ്കൂളിൽ പോയി വോട്ട് രേഖപെടുത്തിജനാധിപത്യ സംവിധാനത്തിൽ പങ്കാളിയായപ്പോൾ..ജനാധിപത്യ സംവിധാനത്തിൽ പങ്കാളിയായപ്പോൾ.... വിജയ രഥത്തിലെയ്ക്കുള്ള യാത്രയിൽ ഞങ്ങളും…രാവിലെ തന്നെ ഞങ്ങള്‍ ഞങ്ങളുടെ പൗരധര്‍മ്മം നിര്‍വ്വഹിച്ചൂ ….ഞങ്ങള്‍ക്ക് വലുത് ഞങ്ങളുടെ വിശ്വാസം അത് ജീവനുളള കാലത്തോളം നിലനില്ക്കണംഅഭിമാനത്തോടെ , ആഹ്ലാദത്തോടെ ….കുടുംബ സമേതം തൃക്കാക്കര മണ്ഡലത്തിലെ 38-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിഓരൊ വോട്ടും നാടിൻ്റെ നന്മയ്ക്ക്:ഞാൻ എന്റെ പൗര ധർമ്മം നിറവേറ്റി. നിങ്ങളോ?രാവിലെ കുടുംബത്തോടൊപ്പം എത്തി ആയംകര ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കോളേജ് കാലഘട്ടത്തിനു ശേഷം ആദ്യമായി സ്വന്തം പേരിനു നേരെ വോട്ട് ചെയ്തു. ജന്മനാട്ടിൽ മത്സരിക്കാൻ അവസരം തന്ന പാർട്ടിക്കും മുന്നണിക്കും നന്ദിസമ്മതിദാനം ജനാധിപത്യ വ്യവസ്ഥയിൽ അതിപ്രധാനമാണ്. അത് നിർവ്വഹിക്കുക എന്നുള്ളത് ഓരോ പൗരന്റെയും കടമയും. ====
മകനോടൊപ്പം പോയി വോട്ട് ചെയ്തിറങ്ങിയപ്പോൾ…It’s my right. It’s my left.
ജനാധിപത്യ വ്യവസ്ഥയിൽ പൗരന്റെ പ്രധാനപ്പെട്ട കടമയും അവകാശവുമാണ് വോട്ടു രേഖപ്പെടുത്തൽ.
ഓരോ വോട്ടും അമൂല്യമാണ്, നമ്മുടെ അവകാശമാണ്, പാഴാക്കരുത്.
ഞാന്‍ കുടുംബസമേതം ചേരാനെല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എത്തി പൗരാവകാശം രേഖപ്പെടുത്തി. എല്ലാവരും എത്രയും വേഗം അവനവന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്ന് അഭ്യര്ത്ഥിക്കുന്നുഞാനും മോളും ഞങ്ങളുടെ സമ്മതിദാന അവകാശം നിർവ്വഹിച്ചു ഭാര്യയും മകനും ഉടൻ വരും.. നിങ്ങളും പോകുന്നില്ലെ ……I casted my vote today at an environment friendly booth.Vote for humanity, peace , harmony , hope and prosperity.മലങ്കര ഓർത്തഡോക്സ് സഭയുടെ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത സമ്മതിദാന അവകാശം രേഖപ്പെടുത്തിയപ്പോൾമട്ടന്നൂർ പഴശ്ശി വെസ്റ്റ് യൂ പി സ്കൂളിലെ അറുപത്തിഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വികസന പ്രവർത്തനങ്ങൾ ഏറെ ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സമ്മതിദാന അവകാശം രേഖപ്പെടുത്തിയായപ്പോൾ.പി സി ജോർജും കുടുംബവും വോട്ട് ചെയ്ത ശേഷംവടക്കാഞ്ചേരി മണ്ഡലത്തിലെ തെക്കുംകര പഞ്ചായത്തിൽ പനങ്ങാട്ടുകര എം.എൻ.ഡി.എൽ.പി സ്കൂൾ 53 നമ്പർ ബൂത്തിൽ കൃത്യം 7 മണിക്ക് ഒന്നാമനായി വോട്ട് രേഖപ്പെടുത്തി.ഈ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലെ ചില രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ ഉണ്ടായ മാറ്റങ്ങൾ വളരെ ശ്രദ്ധേയമാണ്.ജനാധിപത്യം ജയിക്കട്ടെഞാൻ എൻ്റെ ജനാധിപത്യ അവകാശം വിനിയോഗിച്ചു. നിങ്ങളും വോട്ട് ചെയ്യൂ!!പോളിംഗ് ഉദ്യോഗസ്ഥർ നിതാന്ത ജാഗ്രതയിലാണ്. രണ്ടു കൈവിരലുകളിലും മഷി പുരട്ടിത്തന്നു . ഇരട്ടവോട്ട് ചെയ്യാനായില്ലെങ്കിലും ഇരുവിരലിൽ വോട്ടടയാളം കിട്ടി. നന്ദി അഭിമാനംചാലക്കുടി മണ്ഡലത്തിലെ കൊരട്ടി കോന്നുർ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 174 നമ്പർ ബൂത്തിൽ ഇന്നു രാവിലെ കുടുംബാംഗങ്ങളോടൊപ്പംഎൻ്റെയും വോട്ട് രേഖപ്പെടുത്തി. എം എൽ എ ദേവസ്സിയേട്ടനും ഇതേ സ്കൂളിലായിരുന്നു വോട്ട്. അദ്ദേഹവും കൂടെയുണ്ടായിരുന്നത് ഇരട്ടി സന്തോഷം നൽകി.6 മണിക്കു ശേഷം കലൂർ ഗവർമെൻ്റ് കോമേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിലെ 107-ാംനമ്പർ പോളിംഗ് സ്‌റ്റേഷനിൽ നിയമാനുസൃതമുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഞാൻ വോട്ടു ചെയ്യും.Yes Voted. എന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി. .It was a great feeling to vote in Pala constituency at the Mallikasserry St. Dominic Savio school booth No.160. This is after almost two decades that I cast my vote in Pala, as I cancelled my vote in Delhi few months ago.Finally my Son has realised that the Ballot is powerful than the Bullet . Adithya Sijoy’s first VOTE ! #firstvote #votefordemocracy “ IVAN VOTE CHEYTHATHU AARKKAYIRIKKUMവിട്ടുവീഴ്ചയല്ലാതെ ഒരിക്കൽ കൂടി പൗരധർമ്മം വിനിയോഗിച്ചു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കി. ജനാധിപത്യത്തിന്റെ വസന്തോത്സവത്തിൽ ഞാനും പങ്കാളിയായി. കാലത്തു തന്നെ തിരുത്തിയാട് ആശ്വാസകേന്ദ്രത്തിലെ ബൂത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി.തോരാ മഴയത്തും ജനാധിപത്യം വിജയിക്കട്ടെ ..ജനാധിപത്യ ഭരണ സംവിധാനത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കുക എന്ന എന്‍റെ ഉത്തരവാദിത്വം മണ്ണാർക്കാട് മണ്ഡലത്തിൽ ഞാൻ നിർവ്വഹിച്ചു …ജനാധിപത്യ ഭരണ സംവിധാനത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കുക എന്ന എന്‍റെ ഉത്തരവാദിത്വം മണ്ണാർക്കാട് മണ്ഡലത്തിൽ ഞാൻ നിർവ്വഹിച്ചു ...I voted, did you, god bless youഎല്ലാവരുടെയും പിന്തുണക്കും പ്രോൽസാഹനതിനും ഒരായിരം നന്ദിഞാൻ, എന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഓരോ വോട്ടും വിലപ്പെട്ടതാണ്. അത് നിങ്ങളുടെ അധികാരവും അവകാശവും കർത്തവ്യവുമാണ്. തൃപ്പൂണിത്തുറ ഗേൾസ് എച്ച്എസിലെ 51 A പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഗീതയ്ക്കൊപ്പം കുടുംബസമേതമാണ് വോട്ട് ചെയ്യാനെത്തിയത്.പ്രിയപ്പെട്ടവരെ ചൂളൂർ യു പി സ്‌കൂളിലെ 127 ആം നമ്പർ ബൂത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി..നമ്മുടെ ഭാവി ഐശ്വര്യപൂർണമാക്കുവാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്… നമ്മുടെ വോട്ട്, നമ്മുടെ വിശ്വാസം, നമ്മുടെ പ്രതീക്ഷ.ആദ്യം വധുവിൻ്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരൻ്റെ വോട്ട്. താലികെട്ടും വോട്ടും ഒരേ ദിവസമായതിനാൽ ബൂത്തിലും പള്ളിയിലുമായി ഓടുകയായിരുന്നു വധൂവരന്മാരായ സെബിയും റോസ്മിയും. കല്യാണമാണെങ്കിലും വോട്ടു കളയില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇവർ. മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശ്ശേരി റോസ്മിക്കുമാണ് വിവാഹദിനത്തിൽ തന്നെ വോട്ടു രേഖപ്പെടുത്താനുള്ള സുവർണ അവസരം ലഭിച്ചത്.ഇതെൻെറ ആദ്യ വോട്ട് .കൊച്ചിയിൽ നിന്നും വോട്ട് ചെയ്യുവാൻ മാത്രം കോഴിക്കോട് തിരുവമ്പാടിയിൽ എത്തി .വോട്ട് ചെയ്‌തതിൽ സന്തോഷം ,സംതൃപ്തി .സിജോ സണ്ണി ചേക്കോന്തയിൽ എറണാകുളം എസ്.ആർ.വി എൽ.പി.സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.കുടുംബസമേതം സമ്മതിദാനാവകാശം വിനിയോഗിച്ചു.Thushar Vellappallyഅയ്യന്തോൾ നിർമല സ്കൂളിൽ ജസീനയൊടൊപ്പം വോട്ടു ചെയ്തു ..Thrissur District Collector
വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണ്, എല്ലാവരും വോട്ടവകാശം വിവേകപൂർവ്വം വിനിയോഗിക്കുക
ഞാനും തയ്യാറെടുത്തു കഴിഞ്ഞു. കോവിഡു പ്രോട്ടോക്കോൾ അനുസരിച്ചുള്ള തയ്യാറെടുപ്പുകളോടെ കലൂർ ഗവർമെൻറ് കോമേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു വോട്ടു ചെയ്യാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന്.ആശുപത്രിയിൽ നിന്നെത്തി സമ്മതിദാനവകാശം വിനിയോഗിച്ചു.അമ്മയോടും കുടുംബാംഗങ്ങളോടുമൊപ്പം രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അച്ചാച്ചനില്ലാത്ത മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് കടന്നു പോകുന്നത്.കാനം കൊച്ചു കാഞ്ഞിരപ്പാറ ഷൺമുഖവിലാസം എൽ.പി.സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ കുടമാളൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം. പി കെ ശ്രീമതി ടീച്ചർ ചെറുതാഴം സൗത്ത് ഗവ. എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം . കോടിയേരി ബാലകൃഷ്ണൻ കോടിയേരി ജൂനിയർ ബേസിക്സ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിഎളമരം കരീം കോഴിക്കോട് സാവിയോ ഹയർ സെക്കന്ററി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.എം വി ഗോവിന്ദൻ മാസ്റ്റർ വോട്ട് രേഖപ്പെടുത്തി.കെ രാധാകൃഷ്ണൻ വോട്ട് രേഖപ്പെടുത്തി.സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി. ഇ പി ജയരാജൻ അരോളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.എം എ ബേബി തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിൽ വോട്ട് രേഖപ്പെടുത്തി.സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം. എസ് രാമചന്ദ്രൻ പിള്ള തിരുവനന്തപുരം സിറ്റി ഹൈ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒരായിരം നന്ദിബൂത്ത് നമ്പർ 121 ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ഭാര്യയോടെപ്പം പങ്കാളിയായി.