കര്‍ഷകദിനമായ ചിങ്ങം ഒന്നിന് പെയ്തുവീണതത്രയും കര്‍ഷകന്റെ കണ്ണീര്‍ത്തുള്ളികള്‍.
കെസിബിസി വാർത്തകൾ|
- കേരള കത്തോലിക്കാമെത്രാന്‍സമിതിക്ക് പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍.
- കെസിബിസിയുടെ ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായി ആറു വര്‍ഷക്കാലം സേവനമര്‍പ്പിച്ച ഫാ. വര്‍ഗീസ് വള്ളിക്കാട്ട് തിരുവല്ല അതിരൂപതയുടെ ഹൈറേഞ്ച് മിഷന്റെ ചുമതലയേറ്റെടുത്തു.
- കര്‍ഷകദിനമായ ചിങ്ങം ഒന്നിന് പെയ്തുവീണതത്രയും കര്‍ഷകന്റെ കണ്ണീര്‍ത്തുള്ളികള്‍.
- പുനരൈക്യത്തിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങള്‍ 15ന് തുടങ്ങി.
- ദലിത് ക്രൈസ്തവരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍ കേരള ആഗസ്റ്റ് 10-ന് കരിദിനമാചരിച്ചു,
- ക്രൈസ്തവരായ 125 ലക്ഷം ദലിതര്‍ക്ക് തുല്യനീതി ഉറപ്പുവരുത്താന്‍ ഭരണകര്‍ത്താക്കള്‍ സന്നദ്ധരാകണമെന്ന് കെസിബിസി പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍.
- ചങ്ങനാശ്ശേരി അതിരൂപതയില്‍ സമൂഹത്തിനായി ഒരു സമൂഹദിവ്യബലി.
- നാടിന്റെ വികസനത്തിനായി പൂര്‍വികര്‍ കെട്ടിയുയര്‍ത്തിയ കലാലയങ്ങള്‍ ദുരിതനാളുകളില്‍ തദ്ദേശവാസികള്‍ക്ക് അഭയകേന്ദ്രമായി മാറുന്നതില്‍ പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്തോഷം രേഖപ്പെടുത്തി.
- ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നവതിയുടെ നിറവില്‍.
- കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കിഡ്‌സിന്റെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് വിശ്രമജീവിതം നയിക്കുന്ന വൈദികന്‍.
- കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി തുടരുന്ന പ്രളയദുരിതങ്ങളെക്കുറിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രാഥമിക വിലയിരുത്തല്‍ നടത്തി.
- മാനന്തവാടി രൂപതയിലും കോവിഡ് പ്രതിരോധ സേനയായ സമരിറ്റന്‍സ് പ്രവര്‍ത്തനം തുടങ്ങി.
- ഫാ. ജോണ്‍ പുന്നോലില്‍ രചിച്ച വിവാഹം-സഭാകോടതിയിലെ നിയമങ്ങളും നടപടിക്രമങ്ങളും എന്ന കൈപ്പുസ്തകം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രകാശനംചെയ്തു.
- പ്രളയംമൂലം ബസ്സുകള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ചാരിറ്റി വേള്‍ഡിന്റെ ആഭിമുഖ്യത്തില്‍ അത്യാവശ്യക്കാര്‍ക്കുവേണ്ടി ടോറസ് ലോറി സര്‍വീസ് തുടങ്ങി.
- ദുരന്തംവിതച്ച പെട്ടിമുടിയില്‍ സാന്ത്വനമായി നിരവധി രൂപതാപ്രതിനിധികള്‍.
- ഒന്നരനൂറ്റാണ്ട് പഴക്കമുള്ള സിഎസ്‌ഐ ദേവാലയം മടവീഴ്ചയില്‍ തകര്‍ന്നു.
- തീരദേശഗ്രാമങ്ങള്‍ക്കുവേണ്ടി കോവിഡിനെതിരെയുള്ള ബോധവല്‍ക്കരണ ജാഥകള്‍ സംഘടിപ്പിച്ച് ആലപ്പുഴ രൂപത മുന്നോട്ട്.
- തീരദേശത്തിന് സഹായവുമായി വൈദിക കൂട്ടായ്മ.
- ഒറീസയിലെ കണ്ഡമാലില്‍ നടന്ന മതപീഡനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ഓഗസ്റ്റ് 23-ന്.
- കുട്ടനാടിന് സഹായവുമായി നാല് രൂപതകള്‍.
- കോവിഡ് ബാധിച്ച് മരിക്കുന്ന ക്രൈസ്തവരെ സഭയുടെ ആചാരപ്രകാരം സംസ്‌കരിക്കുന്നതിന് കേരളത്തിലെ 26 രൂപതകളിലും സമരിറ്റന്‍സ് എന്ന പേരിലുള്ള സന്നദ്ധസേന നിലവില്‍ വന്നു.
- അമേരിക്കയില്‍നിന്നുള്ള ഡിയാന്ന ലവ് സിഎംസി സന്ന്യാസിനിസമൂഹത്തിലേക്ക്.