മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ഓർമ്മയായിട്ട് 15 വർഷം പിന്നിടുകയാണ്.

Share News

രാജ്യത്തിന്റെ അഭിമാനവും അന്തസ്സും ഉയർത്തി ഏറ്റെടുത്ത അത്യുന്നത പദവിയുടെ മഹത്വം വർധിപ്പിച്ച പ്രിയപ്പെട്ട കെ ആറിന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ ആദരവ് അർപ്പിക്കുന്നു

Share News