ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.

Share News

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.
കൊച്ചി:  ലയൺസ്ക്ലബ്ഡിസ്ട്രിക്ട് 318c യുടെയുംചാവറഫാമിലിവെൽഫെയർസെന്റർകൊച്ചിയുടെയും സൊലസ്
 കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർബാധിതരായ കുട്ടികളുടെകുടുംബങ്ങൾക്ക്ഓണസമ്മാനമായിഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.   കൊച്ചിയിലുംപരിസരപ്രദേശങ്ങളിലുമുള്ള 35ഓളംകുട്ടികളുടെകുടുംബങ്ങൾക്കാണ്നൽകിയത്.   ചടങ്ങ്ലയൺസ്ക്ലബ്ഡിസ്ട്രിക്ട്ഗവർണർലയൺ V.Cജെയിംസ്ഉൽഘാടനംചെയ്തു.  ചാവറകൾച്ചറൽസെന്റർഡയറക്ടർഫാ. തോമസ്പുതുശ്ശേരിCMI  അധ്യക്ഷതവഹിച്ചചടങ്ങിൽഡിസ്ട്രിക്ട്സെക്രട്ടറിലയൺജോൺസൻസിഎബ്രഹാം , കുര്യൻജോൺ,   K Bഷൈൻകുമാർ ,  സാജു P  വർഗ്ഗീസ് ,  സി.ജെ.ജെയിംസ്, ബിന്ദുദിനരാജ്എന്നിവർആശംസകൾ നേർന്നു സംസാരിച്ചു.

nammude-naadu-logo
Share News