ലീലാവതി ടീച്ചർക്ക് പിറന്നാളാശംസകൾ

Share News

അച്ഛന്റെ അനാസ്ഥ വകവെക്കാതെ അമ്മ അന്ന് ധീരമായ തീരുമാനമെടുത്തിരുന്നില്ലെങ്കിൽ കോളേജ് കാണുമായിരുന്നില്ല. അമ്മയുടേതുപോലുള്ള ജീവിതം എനിക്കുണ്ടാകരുതെന്ന് അമ്മ നിശ്ചയിച്ചു.(സാഹിത്യത്തിൽ ഒരു പെണ്ണിന്റെ സാഹസ സഞ്ചാരങ്ങൾ

/ മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Share News