വാർത്ത ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ജനുവരി 1, 2021ജനുവരി 1, 2021 by SJ Share News ഈ പുതുവർഷത്തിൽ ഏവർക്കും നന്മകൾ നേരുന്നു. ലോകത്തിലെ എല്ലാമനുഷ്യർക്കും തങ്ങളുടെ തൊഴിൽ മേഖലയിലേക്കും, വിദ്യാലയങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും മടങ്ങിവരാൻ കഴിയട്ടെ. ആഹ്ലാദപൂർണവും ആരോഗ്യസമ്പുഷ്ടവുമായ ദൈനംദിന ജീവിതത്തിലേക്കു എല്ലാവരും കടന്നുവരട്ടെ. രമേശ് ചെന്നിത്തല Share News
വാർത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയും ദേശീയരാഷ്ട്രീയത്തിലെ ‘കിങ്മേക്കറുമായിരുന്ന’ കെ.കാമരാജ് നാടാരുടെ 117-ാമത് ജന്മവാര്ഷിക ദിനമാണിന്ന്. ജൂലൈ 15, 2020ജൂലൈ 15, 2020
COVID 19 Health news ആരോഗ്യം കോവിഡ് 19 വാർത്ത ശനിയാഴ്ച 8909 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 8780 ഒക്ടോബർ 23, 2021ഒക്ടോബർ 23, 2021
കരുണ കരുതൽ വാർത്ത പൊതിച്ചോറിൽഒളിപ്പിച്ചകരുതൽ|കരുണയുടെ കരുതലായിരുന്നു അത്….. മെയ് 29, 2021മെയ് 29, 2021
Deepika newspaper ദീപിക മാധ്യമ പ്രവര്‍ത്തനം മാധ്യമ പ്രവർത്തകർ മാധ്യമ വീഥി രാഷ്ട്രദീപിക ഫാ. മൈക്കിൾ വെട്ടിക്കാട്ട് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫെബ്രുവരി 7, 2025ഫെബ്രുവരി 7, 2025
Diocese of Palai Health healthcare Mar Sleeva Medicity Pala ഓൺലൈൻ ലോകം പാലാ രൂപത മാർ ജോസഫ് കല്ലറങ്ങാട്ട് മാർ സ്ലീവാ മെഡിസിറ്റി പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു. ഫെബ്രുവരി 5, 2025ഫെബ്രുവരി 5, 2025
Health news Health Tips ആരോഗ്യം ആരോഗ്യ സംരക്ഷണം കരിഞ്ചീരകം നമ്മുടെ ആരോഗ്യം മരണത്തിനൊഴികെ മറ്റെല്ലാറ്റിനും മരുന്നാക്കാം കരിഞ്ചീരകം ഫെബ്രുവരി 2, 2025ഫെബ്രുവരി 2, 2025
കൊച്ചി നഗരസഭ കൊച്ചി മഹാനഗരം ജിസിഡിഎ കൊച്ചി നഗരത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നവർക്ക് തണലൊരുക്കാൻ ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ജിസിഡിഎയും തീരുമാനിച്ചു. ജനുവരി 31, 2025ജനുവരി 31, 2025