പെട്ടിമുടി രാജമല ദുരന്തത്തിലെ ഹെലിക്യാം ചിത്രം പറയും സത്യസന്ധമായ ചിത്രം
ഇവിടെ റിസോർട്ടുകൾ ഇല്ല. പാറ ക്വാറികൾ ഇല്ല. കപ്പ കൃഷി ചെയ്യാൻ പോലും മണ്ണ് എടുക്കുന്നില്ല. ജെസിബി കയറാറില്ല. എന്നിട്ടും ഇവിടെ ഉരുൾപൊട്ടി. പ്രകൃതി സ്നേഹികൾ ഇവിടം സന്ദർശിക്കണം എന്നിട്ട് വേണം ചാനലിൽ ഇരുന്ന് തള്ളാൻ