ആദ്യത്തെ അല്മായവനിതാ പ്രീഫക്‌ട്|പരിശുദ്ധ സിംഹാസനത്തിന്റെ (Holy See) ഒരു ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആയി നിയമിതയാകുന്ന ആദ്യത്തെ സന്യാസിനിയല്ലാത്ത (non-religious) വനിതയാണ് അൽവരാഡോ.

Share News

ആദ്യത്തെ അല്മായവനിതാ പ്രീഫക്‌ട്* നിലവിൽ EWTN ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മരിയ മോണ്ട്സെററ്റ് അൽവരാഡോയെ (Maria Montserrat Alvarado) ലിയോ പതിനാലാമൻ പാപ്പ, ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (Dicastery for Communication) പ്രീഫെക്ട് ആയി നിയമിച്ചു. 2026 നവംബർ 1 മുതൽ ഈ നിയമനത്തിന് പ്രാബല്യമുണ്ടാകും. മെക്സിക്കോ സിറ്റിയിൽ ജനിച്ച അൽവരാഡോ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി, ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. 2009 മുതൽ 2023 വരെയുള്ള കാലയളവിൽ മതസ്വാതന്ത്ര്യത്തിനായുള്ള […]

Share News
Read More

കേരളത്തിൽ തദ്ദേശ ഭരണ സംവിധാനങ്ങളിലേക്ക് അൻപത് ശതമാനം വനിതാ സംവരണം വന്നിട്ട് പതിനഞ്ച് വർഷം തികഞ്ഞു.|സ്ത്രീ ശാക്തീകരണം ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ നടത്തിയിട്ടുണ്ടോ?

Share News

കേരളത്തിൽ തദ്ദേശ ഭരണ സംവിധാനങ്ങളിലേക്ക് അൻപത് ശതമാനം വനിതാ സംവരണം വന്നിട്ട് പതിനഞ്ച് വർഷം തികഞ്ഞു. കേരളത്തിനും മുമ്പേ ബീഹാർ ഇത് നടപ്പിലാക്കിയിരുന്നു. ഇത് കൊണ്ട് എത്ര മാത്രം സ്ത്രീ ശാക്തീകരണം ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ നടത്തിയിട്ടുണ്ടോ? പദവി ഉണ്ടെങ്കിലും പുരുഷ നിയന്ത്രിതമാണോ ഈ സംവിധാനങ്ങളെന്ന് പരിശോധിക്കേണ്ടേ?നാട്ടിലെ പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്ന പറച്ചിലുകൾ അന്തരീക്ഷത്തിൽ ഇപ്പോഴും ഉയരുന്നുണ്ട്. പതിനഞ്ച് വർഷമായി ഭരണ രംഗത്തിൽ കിട്ടിയ അവസരം തുല്യതക്കായി സ്ത്രീകൾ എങ്ങനെ വിനിയോഗിച്ചുവെന്നതിൽ ഓഡിറ്റ് വേണ്ടേ?സാധിക്കുന്നില്ലെങ്കിൽ അത് സാധിച്ചെടുക്കാൻ എന്തൊക്കെ ചെയ്യണമെന്നതിൽ […]

Share News
Read More

ഞങ്ങൾക്കുംമനസ്സുണ്ട്,വേദനയുണ്ട്,അഭിമാനമുണ്ട്എന്ന് വല്ലപ്പോഴെങ്കിലും മനസിലാക്കുക…|വനിതാ ദിനം ആശംസകൾ നേരുന്നു..

Share News

വനിതാ ദിനം ആശംസകൾ നേരുന്നു.. ” ഒരു സ്ത്രീക്ക് തന്റെ പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഇച്ചായന് അറിയുമോ??… “” അത് പിന്നെ ഇത്ര പബ്ലിക് ആയി ചോദിച്ചാൽ. രാത്രി കിടക്കുമ്പോൾ പറഞ്ഞാൽ പോരെ “” അയ്യേ…പബ്ലിക് ആയി പറയാവുന്ന ഉത്തരമാണ് എനിക്ക് വേണ്ടത്, പറഞ്ഞില്ലെങ്കിൽ ഇച്ചായൻ തോറ്റു, പറഞ്ഞാൽ സമ്മാനം ഉണ്ട് “” അങ്ങനാണേ ഒരു ദിവസം സമയം തരണം. ഞാൻ എവിടുന്നെങ്കിലും ശരി ഉത്തരം സംഘടിപ്പിച്ചു തരാം…””ഒന്നല്ല, ഒരാഴ്ച തരാം…” അലക്കാനുള്ള […]

Share News
Read More

വനിതകളുടെ തൊഴിൽ സാധ്യതാ പട്ടികയിൽ തമിഴ്‌നാട്ടിലെ എട്ട് നഗരങ്ങൾ മുന്നിൽ: അവതാറിന്‍റെ റിപ്പോർട്ട്

Share News

 ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവയാണ് ദക്ഷിണ മേഖലയിലെ വനിതകൾക്കുള്ള ആദ്യ മൂന്ന് നഗരങ്ങൾ സ്ത്രീകൾക്ക് സമഗ്രമായ വളർച്ചയാണ് തമിഴ്നാട് വാഗ്ദാനം ചെയ്യുന്നത്മികച്ച 10 നഗരങ്ങളിൽ 8 നഗരങ്ങൾരണ്ട് വിഭാഗങ്ങളിലും ഇന്ത്യയിലെ സ്ത്രീകൾക്ക് ഏറ്റവും ഉയർന്ന ശരാശരിയുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ, മൂന്നെണ്ണം ദക്ഷിണേന്ത്യയിൽ നിന്നും ബാക്കി ഓരോന്നും പടിഞ്ഞാറ്, വടക്ക്സംസ്ഥാനങ്ങളിൽ നിന്നുമാണ് ചെന്നൈ, ജനുവരി 5, 2023: വൈവിധ്യം (ഡൈവേർസിറ്റി), ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) എന്നിവയിൽ ഇന്ത്യയിലെ മുൻനിരക്കാരായ അവതാർ ഗ്രൂപ്പ് ഇന്ന് ‘ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള […]

Share News
Read More

കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം

Share News

തിരുവനന്തപുരം:കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം. കേരള രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ജില്ലാ അധികാരികളായി ഇത്രയേറെ സ്ത്രീകള്‍ എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ഐഎഎസ് അഴിച്ചുപണിയിലാണ് ഇത്രയേറെ വനിതകള്‍ ജില്ലാ തലപ്പത്തേക്ക് എത്തിയത്. കേരളത്തിന്‍റെ രണ്ടറ്റത്തുമുള്ള ജില്ലകളില്‍ ഭരണ നടത്തുന്നതും സ്ത്രീകളാണെന്ന പ്രത്യേക കൂടിയുണ്ട്. തലസ്ഥാ ജില്ലയായ തിരുവനന്തപുരത്ത് ഡോ. ഡോ.നവ്ജ്യോത് ഖോസ ഐഎഎസായാണങ്കില്‍ കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസാണ് ഭരണ നിയന്ത്രിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരു […]

Share News
Read More