കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാമേധാവി ജന. ബിപിൻ റാവത്തിനും സഹയാത്രികരായിരുന്ന അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെയുള്ള 12 പേർക്കും ആദരാഞ്ജലികൾ!
പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വേഗം സുഖംപ്രാപിക്കട്ടെ! രാജ്യം വലിയ പ്രതീക്ഷയർപ്പിച്ച സംയുക്ത സേനാമേധാവിയുടെ ആകസ്മിക നിര്യാണം ഏറെ ദുഖകരവും കനത്ത നഷ്ടവുമാണ്. രാജ്യത്തിന്റെ ദുഃഖത്തിൽ എല്ലാവരോടുമൊപ്പം പങ്കുചേരുന്നു… 🙏