ടീച്ചർ ത്രീഡിയാണോ?

Share News

ടീച്ചർ ത്രീഡിയാണോ?

എറണാകുളം ജില്ലാ സ്കൂൾ പ്രവേശനോത്സവം നടന്ന മുപ്പത്തടം ജിഎച്ച്എസ്എസിലെ ഒന്നാം ക്ലാസിൽ എത്തിയ അധ്യാപികയെ സ്കെയിലിനുള്ളിലൂടെ നോക്കുന്ന വിദ്യാർഥി.

(സ്കൂൾ കാലഘട്ടത്തിൽ എന്റെ പ്രധാന വിനോദങ്ങളിലൊന്ന് ഇന്നലെ സ്കൂൾ തുറക്കൽ എടുക്കാൻ ചെന്നപ്പോൾ അതാ ഒന്നാം ക്ലാസിലെ ഒന്നാം ബെഞ്ചിലിരുന്ന് ഒരു കുസൃതിപ്പയ്യൻ കാണിക്കുന്നു. )

സൂം ഇത്തിരി കുറവാ: എറണാകുളം ജില്ലാ സ്കൂൾ പ്രവേശനോത്സവം നടന്ന മുപ്പത്തടം ജിഎച്ച്എസ്എസിലെ ഒന്നാം ക്ലാസിൽ എത്തിയ വിദ്യാർഥികൾ പുറത്ത് മാധ്യമ പ്രവർത്തകരുടെ ക്യാമറകൾ കണ്ട് ക്ലാസിൽ അനുകരിക്കുന്നു.

Josekutty Panackal(PhotoJournalist)


Chief photojournalist of MALAYALA MANORAMA
and LIMCA BOOK OF RECORDS holder

Share News