
ഒരു വീട്ടില്‍ ഒരു ഫല വൃക്ഷം എന്ന പദ്ധതിക്ക് ന്യൂനപക്ഷ മോര്‍ച്ച തുടക്കം കുറിച്ചൂ
കോട്ടയത്ത് ഇന്നലെ രാവിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിന് വൃക്ഷത്തൈ ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്‍റ് നോബിള്‍ മാത്യൂ , ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ഡോക്ടര്‍ ജോജി ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചൂ ശേഷം വിവിധ ഭവനങ്ങളിലും ആശ്രമങ്ങളിലും ആയി ആയിരത്തോളം തൈ വിതരണം ചെയ്തൂ വാഴൂര്‍ തീര്‍ത്ഥപദാശ്രമത്തിലെത്തി സ്വാമി ഗരുഡധ്വജാനന്ദയ്ക്ക് വൃക്ഷത്തൈ കൈമാറി.
.ബി ജെ പി ജില്ലാ പ്രസിഡന്‍റ് നോബിള്‍ മാത്യൂ,ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ഡോക്ടര്‍ ജോജി ഏബ്രഹാം ബി ജെ പി ജില്ലാ വൈസ് പ്രസിഡന്‍റ് കെ പി ഭുവനേശ് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടിലു തോമസ് ന്യൂനപക്ഷ മോര്‍ച്ച കോട്ടയം ജില്ലാ മുന്‍ പ്രസിഡന്‍റ് തോമസ് കിഴക്കേടംമറ്റ് ജില്ലാ മണ്ഡലം ഭാരവാഹിക ളുംപങ്കെടുത്തൂ
.