അഴിമതി തെറ്റാണ് എന്ന നെഗറ്റീവ് ചിന്താഗതി മാറ്റി ഞാൻ ഇന്നു മുതൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് അഴിമതി നല്ലതാണ് എന്ന് പോസിറ്റീവ് ആയി ചിന്തിക്കാൻ പോവുകയാണ്.
– കേരളാ സർക്കാർ 80 ചില്ലുവാനം കോടി ചിലവ് വരുന്ന ഒരു ക്യാമറ പദ്ധതി കെൽട്രോണിന് 232 കോടി രൂപയ്ക്ക് കരാർ കൊടുത്തു, പക്ഷെ സർക്കാർ ഇതുവരെ ഒരു തുക പോലും ഈ കരാർ നടത്തിപ്പിനായി കൊടുത്തിട്ടില്ല, അപ്പോൾ അഴിമതി ഇതുവരെ ഇല്ലല്ലോ? – നമ്മുടെ സംവിധാനങ്ങൾ വിദഗ്ധമായി നടത്തുന്ന വെട്ടിപ്പ് കണ്ടുപിടിച്ച് അതിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന എല്ലാവരും ദശാംശം കണക്ക് വരെ ഒരേപോലെ കൃത്യമായി ഒരേ തുക ഉന്നയിക്കുന്നില്ലല്ലോ? കൃത്യമായ ഒരു തുക ഇല്ലാത്ത […]
Read Moreഭാര്യയേയും മക്കളേയും സൂക്ഷിക്കുക: |രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണ്.|ചെറിയാൻ ഫിലിപ്പ്
ത്യാഗ പൂർണ്ണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ്. ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം. വാർദ്ധക്യ കാലത്ത് ഇവരുടെ സംരക്ഷണം ഉണ്ടാകുമെന്ന മിഥ്യാ ധാരണയിലാണ് ദുർബലരായ പല നേതാക്കളും ഇവരുടെ പ്രേരണയ്ക്ക് വഴങ്ങുന്നത്. അധികാരലഹരിയിൽ പണ കൊതി പൂണ്ട ഭാര്യയേയും മക്കളെയും നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നത്. ചെറിയാൻ ഫിലിപ്പ്
Read Moreഎങ്ങിനെ ആണ് മാലിന്യത്തിൽ നിന്ന് അഴിമതി നടത്തുന്നത് ? എന്തിനാണ് തീ ഇടുന്നത് ? | അടുത്ത വർഷം ഇവർ വീണ്ടും തീ ഇടും . നമ്മൾ വീണ്ടും വിഷപ്പുക ശ്വസിക്കും . അത്ര നിരാശാജനകം ആണ് നമ്മുടെ രാഷ്ട്രീയ നെത്ര്വത്വം .
ഒരു ലളിതമായ കണക്ക് പറഞ്ഞ് തരാം . നിങ്ങളുടെ വീട്ടിൽ നിന്ന് പഞ്ചായത്ത് / മുനിസിപ്പൽ /കോർപറേഷൻ കരാറുകാർ ശേഖരിക്കുന്ന മാലിന്യത്തിൽ ഭക്ഷണം , പ്ലാസ്റ്റിക് തുടങ്ങിയവ ഉണ്ടാകും . ഇതിനെ രണ്ടായി കാണാം . Bio-degradable and non-degradable (ഭൂമിയിൽ അലിഞ്ഞു ചേരുന്നതും ചേരാത്തതും ). ഇതിൽ നിന്ന് recyclable solid waste അവിടെ മാലിന്യസംഭരണകേന്ദ്രത്തിൽ എത്തിച്ച് അപ്പോൾ തന്നെയോ പിന്നീടോ പ്ലാസ്റ്റിക് , തുണി , ഇരുമ്പ് എന്നിങ്ങനെ തരം തിരിച്ച് (Sorting and […]
Read Moreഅടച്ചിട്ട വീടു നോക്കി നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട്.|..അഴിമതി മാത്രം മുഖമുദ്രയായി കാണുന്ന ഉദ്യോഗസ്ഥർക്ക്, ശമ്പളം നൽകാൻ വേണ്ടിമാത്രം ഈ പാവം ജനങ്ങളെ ഇങ്ങനെ പിഴിയരുത്.
*അടച്ചിട്ട വീടു നോക്കി നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട്..* ഇന്ത്യൻ ഭരണഘടനയനുസരിച്ച്, ഭാരത പൗരത്വമുള്ള പ്രായപൂർത്തിയായ ഒരാൾ, പണം കൊടുത്തു സ്ഥലം വാങ്ങി, (അന്യായ താരിഫ് വിലയനുസരിച്ച് രജിസ്റ്റർ ചെയ്ത്) *നിയമപ്രകാരം വർഷംതോറും എല്ലാനികുതികളും അടച്ച്, ആ വസ്തുവിൽ ഒരു വീടു വക്കുന്നു.* അതിൻ്റെ പ്രാരംഭ നടപടിയായി വില്ലേജോഫീസിൽ നിന്നും രേഖകൾ വാങ്ങി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ലൈസൻസുള്ള എൻജിനീയർ വരച്ച പ്ലാനുമായി അവർ നിർദേശിക്കുന്ന ഫീസ് അടച്ചു അനുമതി വാങ്ങി വീടു നിർമിച്ചശേഷം, വീണ്ടും എൻജിനീയറെ വീടു […]
Read More