സി പി ഐ എം 23-ാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരള പ്രതിനിധികൾ പിബി അംഗങ്ങളായ സഖാക്കൾ എസ് ആർ പി , പിണറായി, കോടിയേരി, എം എ ബേബി എന്നിവർക്കൊപ്പം

Share News
സിപിഐ എം 23-ാം പാർടി കോൺഗ്രസിന്‌ ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന വേദിയായ എകെജി നഗറിൽ (ജവഹർ സ്‌റ്റേഡിയം) പാർടി പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻ പതാക ഉയർത്തി.
Share News