മക്കളുടെ ജീവിത വിജയത്തിൽ Life Skills പരിശീലനം നിർബന്ധമാണ്, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ.

Share News

MIND THE MIND

പ്രിയ മാതാപിതാക്കളെ

Greetings from Win Life Global Foundation🙏

മക്കളുടെ ജീവിത വിജയത്തിൽ Life Skills പരിശീലനം നിർബന്ധമാണ്, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ.

ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സിന്റെ പോഷക ആഹാരമാണ് ലൈഫ് സ്കിൽസ്. പോഷകാഹാരം കുറഞ്ഞാൽ ഉള്ള ബുദ്ധിമുട്ടുകൾ നമുക്കെല്ലാമറിയാമല്ലോ

മക്കളുടെ സന്തോഷവും സമാധാനവും മൂല്യങ്ങളും വളർത്താൻ ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളെയും ഞങ്ങൾ സ്നേഹത്തോടെ ഈ FREE Webinar ലേക്ക് സ്വാഗതം ചെയ്യുന്നു

☑️എന്താണ് Life Skills?
☑️എന്തിനാണ് Life Skills?
☑️എങ്ങനെയാണ് അത് വളർത്തുക?
ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെടുന്നു

നാളെ ( October 11 Sunday ) വൈകിട്ട് 5 മണിക്ക് (IST) ഗൂഗിൾ മീറ്റ് വഴി നമുക്ക് കാണാം
(ലിങ്ക് നാളെ രാവിലെ അയച്ചു തരും )

നമ്മുടെ മക്കൾ ജീവിതം പഠിക്കട്ടെ, ആത്മാഭിമാനത്തോടെ ആസ്വദിച്ചു ജീവിക്കട്ടെ

Thank You

സിജു ആലഞ്ചേരി &
Life Promoting Global Team
www.winlifegen.com

Share News