
“തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്” :- മുൻഗണനകളും വെല്ലുവിളികളും- 5.30-ന് വെബിനാറിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
NEWMAN ASSOCIATION OF INDIA
KERALA CHAPTER
ന്യൂമാൻ അസോസിയേഷൻറെ പ്രതിമാസ മീറ്റിംഗ് 26.11.2020 വ്യാഴാഴ്ച വൈകുന്നേരം 5.30-ന് ONLINE ആയിനടത്തുന്നു.
വിഷയം :- “തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്” :- മുൻഗണനകളും വെല്ലുവിളികളും
അവതരണം –
1) ശ്രീ.P.C. സിറിയക് IAS(Retd) മുൻ ചീഫ് സെക്രട്ടറി, തമിഴ്നാട്
2) ശ്രീ.ക്രിസ്റ്റീ ഫെർണാണ്ടസ് IAS(Retd) രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി



ഈ വരുന്ന ഡിസംബർ മാസത്തിൽ മൂന്നുദിവസങ്ങളിലായി തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുകയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ, നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ, പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണ്. ഈ തെരഞ്ഞെടുപ്പിലെ മുൻഗണനകളും, വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് തങ്ങളുടെതായ മേഖലകളിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള മേൽപ്പറഞ്ഞ രണ്ടു പ്രശസ്തവ്യക്തികൾ വിശകലനം ചെയ്യുന്നു.
വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളും സാമൂഹ്യ മണ്ഡലത്തിലെ മറ്റു പ്രശസ്തരും പങ്കെടുക്കുന്ന വെബിനാറിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
Link: https://meet.google.com/dpy-vxhc-ncv
പ്രസിഡൻറ് – Dr. കെ.എം.മാത്യു
സാബു ജോസ് വൈസ് പ്രെസിഡണ്ട്
അഡ്വ .റോയി ചാക്കോ വൈസ് പ്രെസിഡണ്ട്
ജനറൽ സെക്രട്ടറി – ജോസഫ് ആഞ്ഞിപ്പറമ്പിൽ