മാനസികാരോഗ്യവകുപ്പ് ? |പ്രണയക്കൊലയില്‍ നിന്ന് പെണ്‍കുട്ടികളെ ആര് രക്ഷിക്കും? ഡോ . സിജെ ജോണ്‍ സംസാരിക്കുന്നു
മാനസികാരോഗ്യ ദിനത്തില്‍ മീഡിയ വൺ എഡിറ്റര്‍ പ്രമോദ് രാമനുമായി ഒരു സംഭാഷണം. വ്യത്യസ്ത വീക്ഷണത്തിലൂടെ ചില കാര്യങ്ങൾ വിശകലനം ചെയ്യാന്‍ ഒരു ശ്രമം. സമൂഹത്തിന്റെ സ്വാസ്ഥ്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ ഒരു മാനസികാരോഗ്യ വകുപ്പ് നല്ലതെന്ന നിർദ്ദേശം വന്നു.
നോ ഹെല്‍ത്ത് വിത്ത് ഔട്ട് മെന്റല്‍ ഹെല്‍ത്ത് എന്നാണല്ലോ ചൊല്ല്. സോഷ്യല്‍മീഡിയയുടെ സൃഷ്ടിപരമായ തലവും, ഹിംസാത്മകമായ തലവും ഇതിൽ ചർച്ച ചെയ്യപ്പെട്ടു. തുല്യത ഇല്ലായ്മയുടെ വേറിട്ട തലങ്ങള്‍ അന്വേഷിക്കാന്‍ ഒരു ശ്രമം ഉണ്ടായി.
ഡോ . സിജെ ജോണ്‍