എന്റെ സംശയം ഒരുവൾ ലെസ്ബിയൻ മറ്റേവൾ സാദാ പെൺകുട്ടി ആണെങ്കിൽ…….

Share News

എന്റെ സംശയം ഒരുവൾ ലെസ്ബിയൻ മറ്റേവൾ സാദാ പെൺകുട്ടി ആണെങ്കിൽ…….

ലെസ്ബിയനു ഒരു പെൺകുട്ടി വേണംഈ കുട്ടിയെ ഹോസ്റ്റലിൽ അടുത്ത് കിട്ടുന്നുഇവൾ അവളെ സ്വാധീനിക്കുന്നുഅവൾ ഇവളുടെ സ്വാധീനത്തിൽ അകപ്പെടുന്നുപിന്നെ പിരിയാൻ ആകുന്നില്ലലെസ്ബിയൻ അവളെ വിട്ടു പോകാൻ അനുവദിക്കില്ല

എന്നാൽ സാദാ പെൺകുട്ടിക്ക് ഭാവിയിൽ അമ്മയാകാനും ഒരു പുരുഷനുമൊത്തു ജീവിക്കാനും സ്വഭാവികമായി മോഹം ഉണ്ടാകാംഅന്ന് അവൾ കണ്ണീർകയത്തിൽ ആകുംഅതിനാൽ ഇത്തരം കേസുകളിൽ ആദ്യം പരിഗണിക്കേണ്ടത് രണ്ടു പേരും ഒരുപോലെ ലെസ്ബിയൻ ആണോ എന്നാണ്ആ ഫോട്ടോയിൽ ഒന്ന് നോക്കിയാൽ മനസിലാകും തട്ടം ഇട്ട പെൺകുട്ടിഒരു സാധാ പെൺകുട്ടിയുംമറ്റേ പെൺകുട്ടി കുറച്ച് തന്റെടമുള്ള കുട്ടിയും ആണെന്ന്.അപ്പോൾ സ്വഭാവികമായി തന്റേടം ഉള്ള പെൺകുട്ടി ഡോമിനേറ്റ് ചെയ്യുംമറ്റേ പെൺകുട്ടി അഡ്ജസ്റ്റ് ചെയ്യേണ്ടിയും വരും

നമ്മുടെ മക്കൾ അല്ലാത്തോണ്ട് നമുക്കു കണ്ണടച്ച് ന്യായീകരിക്കാം കാരണം നമ്മൾ പുരോഗമനചിന്താവർഗ്ഗത്തിൽ പെട്ടവരാണല്ലോരക്ഷിതാക്കളുടെ ഉത്‌ക്കണ്ട കോടതി പരിഗണിച്ചില്ല എന്നും രണ്ടാൾക്കും individual കൗൺസിലിംഗ് വേണമായിരുന്നു എന്നും എനിക്ക് അഭിപ്രായം ഉണ്ട്

Mini Francis

Share News