നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കുമ്പോൾ മാത്രം പൊള്ളിയാൽ മതിയെന്ന ലാഘവ ബുദ്ധിയിലേക്ക് പൊതു ബോധം പോയാൽ സമൂഹത്തിൽ പിഞ്ചു കുഞ്ഞുങ്ങൾ പല തരം പീഡനങ്ങൾക്ക് ഇരയാകാനിടയുള്ള സാഹചര്യങ്ങൾ തിരിച്ചറിയാതെ പോകും.
പിഞ്ചു കുട്ടികൾ ലൈംഗീകമായി ഉപദ്രവിക്കപ്പെടുന്നതുൾപ്പെടെയുള്ള ക്രൂരതകളുടെ വാർത്തകൾ കണ്ടും കേട്ടും വായിച്ചുമൊക്കെ ഇതൊരു പുതു നോർമൽ പ്രതിഭാസമാണെന്ന വിചാരം വരുന്നുണ്ടോ?ഇതൊക്കെ ഉള്ളിനെ പൊള്ളിക്കാതെ ഒരു സാധാരണ സംഭവമായി കടന്ന് പോകുന്നുണ്ടോ? പലരും ഇങ്ങനെയൊക്കെയാണ്. വല്ലാത്തൊരു നിസ്സംഗത പടർന്നു പിടിക്കുന്നുണ്ട് .ഇതൊന്നും മനഃപൂർവം സംഭവിക്കുന്നതല്ല.പതിവായി കേൾക്കുമ്പോഴും കാണുമ്പോഴും അറിയാതെ പെരുമാറ്റങ്ങളിലും പ്രതികരണങ്ങളും അലിഞ്ഞു ചേരുന്നതാണ് .ഇത്തരം മാറ്റങ്ങൾ ഉണ്ടായാൽ പല ക്രൂരതകൾക്കും എതിരെയുള്ള ശബ്ദങ്ങളുടെ ശക്തി കുറയും. പ്രതിഷേധം ക്ഷണികമാകും. കുട്ടികൾ ലൈംഗീകമായി ഉപദ്രവിക്കപ്പെടുന്ന വാർത്തകൾ കേൾക്കുമ്പോൾ , […]
Read Moreഒരു കാരണവശാലും പഴയ വസ്തുക്കൾ കൊടുക്കാതിരിക്കുക. അത് ലഭിക്കുന്നവരുടെ അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്.|മുരളി തുമ്മാരുകുടി
ദുരിതാശ്വാസം, പഴയ തുണിയും പച്ചക്കറിയും. ലോകത്തെവിടെയും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആ നാട്ടിൽ ഉള്ളവരും മറുനാട്ടിലുള്ളവരും അവിടേക്ക് സഹായങ്ങൾ അയക്കുന്ന രീതി ഉണ്ട്. ഇത് തികച്ചും ശരിയും മനുഷ്യ സഹജവും ആണ്. ഇത്തരം സഹായങ്ങൾ പലപ്പോഴും നൽകുന്നത് വസ്തുവകകൾ ആയിട്ടാണ്. ദുരന്തന്തിന്റെ ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രവും പുതപ്പും ഒക്കെ എത്തിച്ചു കൊടുക്കേണ്ടത് അത്യാവശ്യവുമാണ്. ദുരന്തത്തിന്റെ രീതിയും പ്രദേശവും അനുസരിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ അങ്ങോട്ട് വസ്തുവകകൾ അയക്കുന്നത് പല തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്. ഒന്നാമത് പല […]
Read Moreഅനേകം ആട് -ഒട്ടക ജീവിതങ്ങൾ|ഇനിയും ഒരുപാട് മുരുക്കേഷന്മാർ പുറം ലോകം കാണാതെ മരുഭൂമിക്കുള്ളിൽ കുടുങ്ങി കിടപ്പുണ്ട്. ആരെങ്കിലും ഒന്ന് മുന്നിട്ടിറങ്ങിയാൽ അവരെയും നമുക്ക് രക്ഷിക്കാനാകും.
ആട് ജീവിതം കണ്ടു എന്നും കണ്ടില്ല എന്നും പറയാം. ഒട്ടുമിക്ക രംഗങ്ങളും കാണാൻ കഴിയാതെ ഞാൻ കണ്ണടച്ച്. ഖാദിരി സ്വന്തം വിയർപ്പ് തുടച്ച് ഹക്കീമിന്റെ ചുണ്ടുകൾ നനക്കുന്ന രംഗം ഹൃദയം തകർക്കുന്നതാണ് അനേകം ആട് -ഒട്ടക ജീവിതങ്ങളിൽ ഒന്നിന്റെ ചരിത്രം ഈ അവസരത്തിൽ പങ്ക് വെക്കുന്നു ആട് ജീവിതം ! മരുഭൂമിക്ക് നടുവിൽ ഒട്ടകങ്ങളോടൊപ്പം 3 വർഷം താമസിച്ച തമിഴ്‌നാട് സ്വദേശി മുരുകേശൻ റിയാദിൽ നിന്ന് അഫറുൽബാത്തൻ റോഡിൽ അർത്തവ്യ എന്ന ഗ്രാമത്തിൽ നിന്ന് 40 കിലോമീറ്റർ […]
Read Moreടീച്ചർ അറിയാതെ ഞാൻ സോഡാ കമ്പനിയിൽ ജോലിക്കു പോയിട്ടുണ്ട് ചേട്ടാ’…| റാണിമോളുടെ കൊട്ടാരവും ജീവിതവും..|ജീവിതം മാറുന്നു
സാമൂഹ്യമാധ്യമങ്ങളുടെ പിന്തുണ ഒരു കുടുംബത്തിന് ലഭിച്ച അനുഭവം .രണ്ട് വീഡിയോയും കാണുവാൻ അഭ്യർത്ഥിക്കുന്നു . റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്.. RANI R Ac.No: 37301480980 IFSC: SBIN0005185 “എന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടാ..” റാണിമോളുടെ ജീവിതം മാറുന്നു; ആദ്യ സന്തോഷ വാർത്ത ഇതാണ് Village Vartha
Read Moreമയക്കുമരുന്ന്- മരണം അരികിലുണ്ട്! |മനുഷ്യൻ മൃഗമാകുന്ന കഥ!
മയക്കുമരുന്ന്- മരണം അരികിലുണ്ട്! – 2 മനുഷ്യൻ മൃഗമാകുന്ന കഥ! എനിക്കു പേടിയായിരുന്നു സത്യം പറയാൻ. ഡോക്ടർ ചോദിച്ചപ്പോൾ കുഞ്ഞ് കട്ടിലിൽനിന്നു വീണു എന്നാണ് ഞാൻ പറഞ്ഞത്. സത്യം തുറന്നുപറഞ്ഞാൽ അവൻ എന്നെ കൊല്ലാതെ കൊല്ലും… പിന്നെ ഞാൻ എന്തു ചെയ്യും?- പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആ യുവതി പറഞ്ഞു. അടിയേറ്റു തിണർത്ത പാടുകൾ അവശേഷിക്കുന്ന കവിളിലൂടെ കണ്ണീർ നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു. പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ നിന്ന് ഉരുകുന്പോൾ അവളുടെ ഏഴു വയസുകാരനായ മകൻ വെന്റിലേറ്ററിൽ […]
Read Moreഅർബുദം ബാധിക്കുന്ന ഓരോ വ്യക്തിക്കും യഥാർത്ഥത്തിൽ ആ രോഗവുമായിട്ടു മാത്രമല്ല പൊരുതേണ്ടി വരുന്നത് എന്നു നാം മനസ്സിലാക്കണം.
ലിയാ ഇന്നു എന്നെ കാണുവാനായി ഓഫീസിൽ എത്തിയിരുന്നു. Blood Cancer ബാധിയായി RCCയിൽ ചികിത്സ കഴിഞ്ഞു നിലവിൽ പരുമല ആശുപത്രിയിൽ തുടർ ചികിത്സയിൽ ആണ് ഈ കൊച്ചുമിടുക്കി. ഹോം നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന വല്യമ്മച്ചിയാണ് റിയയുടെ അച്ഛനും അമ്മയും എല്ലാം. ക്യാൻസറിനും കുടുംബപ്രശ്നങ്ങലക്കും സാമ്പത്തികപ്രതിസന്ധിക്കും ഒന്നും ലിയയുടെ പുഞ്ചിരിയെ മായ്ക്കാനായിട്ടില്ല. കാരണം അവൾ ഒരു പോരാളി ആണ്, അതിജീവിതയാണ്.. എല്ലാറ്റിലുമുപരിയായി ജീവിതത്തെ പൂർണ്ണമനസ്സോടെ സ്നേഹിക്കുന്നവളാണ്. തുടർന്നു പഠിക്കുവാനും, ചുറ്റുമുള്ളവരുടെ ജീവിതങ്ങളിൽ പ്രകാശം പരത്തുവാനും ഇവൾക്കാകട്ടെ എന്നു […]
Read Moreദുരിതമനുഭവിക്കുന്നവരെ ചേർത്തു പിടിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുരിതമനുഭവിക്കുന്നവരെ ചേർത്തു പിടിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ: സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ നമുക്ക് കടമയുണ്ടെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. അപകടത്തെത്തുടർന്നു ദുരിതമനുഭവിക്കുന്ന വള്ളിച്ചിറ മൂന്നുതൊട്ടിയിൽ റോയിച്ചൻ എം റ്റിയ്ക്കു വീടു വയ്ക്കാൻ സൗജന്യമായി നൽകുന്ന മൂന്ന് സെൻ്റ് ഭൂമിയുടെ രേഖകൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. മാനുഷികമൂല്യങ്ങൾക്കു വില കൽപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. അർഹരെ സഹായിക്കാനുള്ള മാണി സി കാപ്പൻ എം എൽ എ യുടെയും സഹോദരൻ ചെറിയാൻ […]
Read More