നാളെ നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്.
നാളെ നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. ചാലക്കുടി നോര്‍ത്തിലെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ നിന്നും രാവിലെ 10.30ന് കോവിഡ് മാനദണ്ഡം പാലിച്ച് ഇടതുപക്ഷ ജാനാധിപത്യ മുന്നണി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി പുറപ്പെടും. 11ന് ചാലക്കുടി ഡി.എഫ്.ഒയ്ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിക്കും. കൂടെയുണ്ടാകണം
Dennies K Antony Chalakudy