അങ്കമാലി MLA റോജി എം ജോൺ ഈ ചിത്രത്തിൽ വിദ്യാഭ്യാസ മന്ത്രി യായി അഭിനയിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ വലിയ പ്രതേകതയിൽ ഒന്നാണ്.

Share News

“മെയ്‌ ഫ്ലവർ”എന്ന ഞാൻ രചനയും സംവിധാനവും ചെയ്യുന്ന ഷോര്ട്ട് മൂവിയുടെ സ്വിച്ച് ഓൺ കർമ്മം റോക്കറ്റ് ട്രീ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമാതാവ് Dr. വര്ഗീസ് മൂലൻ നിർവഹിക്കുന്നു.

അങ്കമാലി MLA റോജി എം ജോൺ ഈ ചിത്രത്തിൽ വിദ്യാഭ്യാസ മന്ത്രി യായി അഭിനയിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ വലിയ പ്രതേകതയിൽ ഒന്നാണ്.

സിഎംസി വിമല പ്രൊവിൻസ് എറണാകുളം ആണ്നിർമാതാക്കൾ. ലോക തൊഴിലാളി ദിനം ആയ മെയ്‌ ഒന്നിന് “മെയ്‌ ഫ്ലവർ” ടെലികാസ്റ് ചെയ്യും.

ബിനു കുര്യൻ ക്യാമറ യും ക്രിസ്റ്റഫർ ജോസ് എഡിറ്റിങ്ങും നി ർവഹിക്കുന്ന ഈ ലഘു ചിത്ര ത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

Wilson Malayattoor

Share News