
- ആദരിച്ചു
- പത്രപ്രവർത്തകൻ
- പ്ലാത്തോട്ടം മാത്യു
- മലയോര ജനത
- മലയോര മേഖലയില്‍
- മാധ്യമ ചരിത്രത്തിൽ
- മാധ്യമ പ്രവര്‍ത്തനം
- മാധ്യമ പ്രവർത്തനം
- മാധ്യമ വീഥി
- മാധ്യമ സംസ്കാരം
പ്ലാത്തോട്ടം മാത്യുവിനെ ആദരിച്ചു.
by SJ
ആലക്കോട് :അര നൂറ്റാണ്ട് പിന്നിട്ട മലയോരത്തെആദ്യ പത്രപ്രവർത്തകനും,മലയോരത്തിന്റെയും ആല ക്കോടിന്റെയും ചരിത്രം നിഷ്പക്ഷമായി എഴുതിയ ചരിത്രകാരനുമായ പ്ലാത്തോട്ടം മാത്യുവിനെ ബിഷപ്പ് വള്ളോപ്പള്ളി ഫൗ ണ്ടേഷൻ ആദരിച്ചു.
ആല ക്കോട് പൈതൽ ഹിൽസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെ യർമാൻ മാത്യു എം കണ്ടം അധ്യക്ഷത വഹിച്ചു.
പ്രമുഖ ചരിത്രകാരനായഡോ.സെബാസ്റ്റ്യൻഐക്കര,കെ.എം. മാത്യു ഫൗണ്ടേഷൻ ചെയ ർമാൻ ഡോ. കെ .എം . തോമസ്, ഫൗണ്ടേഷൻ സെ ക്രട്ടറി സണ്ണി ആശാരിപറ മ്പിൽ, ഡി പി ജോസ് എന്നി വർ പ്രസംഗിച്ചു.





ഫൗണ്ടേഷ ന്റെ ഉപഹാരം മാത്യു കണ്ട ത്തിൽ സമ്മാനിച്ചു.ഡോ. സെബാസ്റ്റ്യൻ ഐക്കരപൊന്നാടയണിയിച്ച് ആദരിച്ചു.

Related Posts
ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ബീഭത്സവും ക്ഷോഭജനകവുമായ ഈ ക്യുരിയോസിറ്റിയേ പിഴിഞ്ഞെടുത്ത് വിഭവസമൃദ്ധമായ ഒരു വാർത്താ വിരുന്ന് ഉൽപാദിപ്പിച്ച് അതിൽ സത്യവും അസത്യവും വേണ്ട അളവിൽ ചേർത്ത് വിളമ്പി കച്ചവടം നടത്തുക എന്നത് ഇക്കാലത്തെ മാധ്യമ സംസ്കാരവുമാണ്.
ചാക്കോ ഹോസ്റ്റലിലെ ആ പഴയ വായനക്കാരൻ…|ജെ ബിന്ദുരാജ്
- pro-life
- അനുഭവം
- അഭിനന്ദനങ്ങൾ
- ആദരം
- ആദരിച്ചു
- എറണാകുളം
- കെസിബിസി പ്രൊ ലൈഫ് സമിതി
- കെസിബിസി ഫാമിലി കമ്മീഷന്
- ജാഗ്രത
- ജീവസമൃദ്ധി|സന്ദേശങ്ങൾ
- ജീവിക്കാനുള്ള അവകാശം
- ജീവിതം
- ജീവിതശൈലി
- ജീവൻ സംരക്ഷിക്കുക
- ത്യാഗജീവിതം
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നല്ല മാത്രക
- നാടിൻ്റെ പ്രതിബദ്ധത
- പ്രൊ ലൈഫ്
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- പ്രൊലൈഫ് പ്രേഷിതത്വ വിഭാഗം
- മഹത്തായ മാതൃക
- മാതാപിതാക്കൾ
- മാതൃത്വം
- വാർത്ത