ഓഹരി വ്യാപാരം സ്വയംതൊഴിൽ പരിശീലനവും പഠനവും (Online)

Share News

ഒരു പ്രഫഷണൽ സ്റ്റോക്ക് ട്രേഡറോ മികച്ച നിക്ഷേപകനോ ആകുവാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?

എങ്കിൽ ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് എക്കണോമിക്സ് ‘സ്വയം തൊഴിൽ പരിശീലനത്തിനും, പഠനത്തിനുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കൂ. 15 ദിവസം ദൈര്ഘ്യമുള്ള ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് സ്റ്റോക്ക് ട്രേഡിങ്ങിൽ വൈദഗ്ദ്യം നേടുവാനും ട്രേഡിങ്/ഇൻവെസ്റ്റിംഗ് എന്നീ വിഷയങ്ങളിൽ വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുവാനും സാധിക്കും.കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 8086099228

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു