ഖത്തറിൻ്റെ ചരിത്ര മണ്ണിൽ നിന്നും കോവിഡ് കാല പ്രതിസന്ധി മൂലം യാദൃശ്ചികമായി ജീവിത പ്രയാസമനുഭവിക്കേണ്ടി വന്ന 180 ഓളം യാത്രക്കാരേയും കൊണ്ട് ഇൻകാസ് ഖത്തറിൻ്റെ സൗജന്യ ചാർട്ടേഡ് ഫ്ലൈറ്റ് പറന്നുയരുന്നു.
ഖത്തറിൻ്റെ ചരിത്ര മണ്ണിൽ നിന്നും കോവിഡ് കാല പ്രതിസന്ധി മൂലം യാദൃശ്ചികമായി ജീവിത പ്രയാസമനുഭവിക്കേണ്ടി വന്ന 180 ഓളം യാത്രക്കാരേയും കൊണ്ട് ഇൻകാസ് ഖത്തറിൻ്റെ സൗജന്യ ചാർട്ടേഡ് ഫ്ലൈറ്റ് പറന്നുയരുന്നു.
തികച്ചും അർഹരായ ആളുകളെ മാത്രം ഉൾപ്പെടുത്തി കൊണ്ട്, യാത്ര തിരിയ്ക്കുന്ന ഇൻകാസ് ചാർട്ടേഡ് ഫ്ലൈറ്റിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.കോവിഡ് പ്രതിസന്ധി കാലത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ട അവസരത്തിൽ KMCC, INCAS, വിവിധ മലയാളി അസോസിയേഷനുകൾ, സാമുദായിക സംഘടനകൾ എന്നിവരുടെ അഭിമുഖ്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും നമ്മുടെ സഹോദരങ്ങളെ നാട്ടിൽ എത്തിക്കാൻ നടത്തിയ വിജയകരമായ ശ്രമങ്ങളെ കേരളം എന്നും സ്മരിക്കുമെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു .