കൈപിടിച്ച് ഉയർത്തി, പ്രതിസന്ധികളിൽ കൈ താങ്ങായി, രാഷ്ട്രീയ ഭൂമികയിൽ എന്നും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനാണ് എനിക്ക് ലീഡർ.-രമേശ് ചെന്നിത്തല
ഏറ്റവും പ്രിയപ്പെട്ട ലീഡറുടെ ജന്മവാർഷികമാണ് ഇന്ന്.
ഇന്ന് ഗുരുപൂർണ്ണിമ കൂടി ആയത് യാദൃശ്ചികമാകാം.
കൈപിടിച്ച് ഉയർത്തി, പ്രതിസന്ധികളിൽ കൈ താങ്ങായി, രാഷ്ട്രീയ ഭൂമികയിൽ എന്നും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനാണ് എനിക്ക് ലീഡർ.
അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകളുടെ മുന്നിൽ പ്രണാമം