‘ഷഹീദൻ കോ സലാം ദിവസ്’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യുദ്ധ സ്മാരകത്തിൽ നടന്ന പുഷ്പ്പാർച്ചന.
ഗാല്‍വന്‍ താഴ്‌വരയില്‍ ചൈന നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീര ദേശാഭിമാനികളായ
ഇന്ത്യൻ സൈനികരുടെ ആദരസൂചകമായി എഐസിസി ആഹ്വാന പ്രകാരം ഇന്ത്യാ രാജ്യത്ത് ഒട്ടാകെ നടക്കുന്ന ‘ഷഹീദൻ കോ സലാം ദിവസ്’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യുദ്ധ സ്മാരകത്തിൽ നടന്ന പുഷ്പ്പാർച്ചനയിൽ കോൺഗ്രസ് നേതാക്കൾപങ്കെടുത്തു.