നാളെ ഈ വിദ്യാലയത്തിരുമുറ്റത്തേക്ക് എനിക്ക് പോകാതിരിക്കാനാവില്ല.

Share News

നാളെ സ്കൂളിൽ പ്രവേശനോത്സവം നടക്കേണ്ട ദിനം.ഇക്കൊല്ലം അതില്ല.ആളും ആരവവുമില്ലാതെ സ്കൂൾ നിർജീവമായിക്കിടക്കുന്നത് ദുഃഖകരം.

പഴയമുഖങ്ങളെ വീണ്ടും കാണാനും പുതുമുഖങ്ങളെ പരിചയപ്പെടാനും കഴിയില്ലെങ്കിലും നാളെ ഈ വിദ്യാലയത്തിരുമുറ്റത്തേക്ക് എനിക്ക് പോകാതിരിക്കാനാവില്ല.നിങ്ങളും വരില്ലേ….?

ഫേസ്ബുക്കിൽ എഴുതിയത്

ഷാജി മാലിപ്പാറ
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു