കർഷക സമരത്തിന് മലയാള നാടിൻറെ ഐക്യദാർഢ്യം.
അപ്പമേകുന്നവർക്ക് ഒപ്പമാകാൻ… സ്വന്തം നാട്ടിൽ ഐക്യദാർഢ്യ സമരഎം നടത്തൂ ഈ വിപ്ലവ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകൂ അവാർഡുകൾ നേടൂ
നിബദ്ധനകൾ 1. ആർക്കും എവിടെയുള്ളവർക്കും പങ്കെടുക്കാം. 2. യഥാർത്ഥ സമരദ്രശ്യങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. 3. ദ്രശ്യങ്ങൾ സ്വന്തമായി ഷൂട്ട് ചെയ്തവ ആയിരിക്കണം. 4. പുറമെനിന്നുള്ള ദ്രശ്യങ്ങൾ ആകെ 30 സെക്കൻറ് ഉപയോഗിക്കാം. 5. നാടിൻറെ പേർ വീഡിയോയിൽ എഴുതികാണിക്കണം. 6. ഫെബ്രുവരി 10 ന് മുമ്പ് സ്വന്തം Youtube ചാനലിലോ Facebook ലോ upload ചെയ്യുക. 7. വീഡിയോ ലിങ്ക് 9495958151 / familyunitsekm@gmail.com ലേക്ക് അയക്കുക 8. ഏറ്റവും നല്ല മൂന്ന് ദ്രശ്യാവിഷ്ക്കാരങ്ങൾക്കും Youtube ലെയും Facebook ലെയും ഏറ്റവും കൂടുതൽ views ഉള്ള ഓരോ വീഡിയോയ്ക്കും മികച്ച സാമൂഹ്യപ്രതിബന്ധത ആവിഷ്‌ക്കാര അവാർഡ് നൽകുന്നതാണ്.
ഇത് ഒരു മത്സരമല്ല, മറിച്ച് ഒരു സമരാഹ്വാനമാണ് ജീവിതസമരത്തോടുള്ള ഐക്യദാർഢ്യമാണ്.
Fr. Rajan Punnackal The Director, Dept. of Family Units & Parish Renewal Major Archdiocese of Ernakulam – Angamaly Mob. No. 9891540075