നികേഷ്കുമാർ മാധ്യമമേഖല ഉപേക്ഷിക്കുമോ?
റിപ്പോർട്ടർ ചാനലിന്റെ എഡിറ്റോറിയൽ ചുമതലകളിൽ നിന്നും നികേഷ്കുമാർ വിരമിച്ചു. ഈ വിവരം ആ ചാനലിന്റെ എഡിറ്റേഴ്സ് മീറ്റിൽ സംസാരിച്ചുകൊണ്ടാണ് കൗതുകമുള്ള വിവരം അറിയിച്ചത്. കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എംവി രാഘവന്റെയും സിവി ജാനകിയുടെയും മകനായി 1973 മേയ് 28 നാണ് നികേഷ് കുമാറിന്റെ ജനനം. മാധ്യമപ്രവർത്തന രംഗത്തെ മികവിന് ഇന്ത്യൻ എക്സ്പ്രസ് പത്രം നൽകുന്ന രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചിട്ടുണ്ട്. പൊതുരംഗത്ത് സജീവമായി നിൽക്കുക എന്നത് തൻ്റെയൊരു ആഗ്രഹമാണ്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. ചാനലിന്റെ […]
Read More