പട്ടവും കവടിയാറും: അനന്തപുരിയുടെ ഭാഗ്യ രാശികൾ.

Share News

എനിക്കു പാലായും കോട്ടയവും കഴിഞ്ഞാൽ ഒരു പക്ഷേ ഏറ്റവും അടുപ്പവും ആത്മബന്ധവുമുള്ള നഗരം തിരു–അനന്തപുരം തന്നെയാവണം. ആദ്യമായി തിരുവനന്തപുരം കാണുന്നത്1949 ലാണ്. ഞങ്ങൾക്കെല്ലാമെന്ന്ചെറുബാല്യമാണ്. 1948 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിതാവ് ആർ.വി.തോമസ് പാലായിൽ നിന്നും ആദ്യഎം.എൽ. ഏ യായി എതിരില്ലാതെയാണ്തെരഞ്ഞെടുക്കപ്പെട്ടത്. സ്റ്റേറ്റു കോൺഗ്രസ് സ്ഥാനാർത്ഥികളായി മീനച്ചിൽതാലൂക്കിൽ നിന്നുമുള്ള മറ്റു മണ്ഡലങ്ങളിൽ നിന്നും ഒപ്പം മത്സരിച്ച അപ്പച്ചൻ്റെ രാഷ്ട്രീയ ശിഷ്യന്മാർക്കും – കെ.എം. ചാണ്ടിക്കും ചെറിയാൻ.ജെ. കാപ്പനും – എതിർ സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല. അന്നതു വലിയ വാർത്തയായിരുന്നു. തിരുവിതാംകൂറിൻ്റെ ആദ്യ മുഖ്യമന്ത്രി […]

Share News
Read More