ഫാ .തോമസ് മാത്യു കുറ്റിമാക്കൽ പുതിയ ഇൻഡോർ ബിഷപ്പായി നിയമിതനായി
റോം/ ഇൻഡോർ : ഫാ.തോമസ് മാത്യു കുറ്റിമാക്കലിനെ പുതിയ ഇൻഡോർ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ ചാക്കോ തോട്ടുമാരിക്കൽ വിരമിച്ച സ്ഥാനത്താണ് ഫാ.തോമസ് മാത്യു കുറ്റിമാക്കലിനെ നിയമിച്ചത് . ഫാ.തോമസ് മാത്യു കുറ്റിമാക്കൽ 1962 ഫെബ്രുവരി 25 നു ഇപ്പോഴത്തെ കോതമംഗലം രൂപതയുടെ ഭാഗമായ കല്ലൂർക്കാട് കുറ്റിമാക്കൽ കുടുംബത്തിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭാസത്തിന് ശേഷം അദ്ദേഹം ഫിലോസഫിയും തിയോളജിയും ഭോപ്പാലിലെ സെമിനാരിയിൽ പഠിച്ചു. 1987 നവംബർ 25 നു ഇൻഡോർ രൂപതാ വൈദികനായി തിരുപ്പട്ടമേറ്റു 1987 […]
Read More