അച്ചടക്കവും സദാചാരവും ഇല്ലാതെ വിദ്യാഭ്യാസം സാധ്യമോ?

Share News

അ​​​റി​​​വും ജ്ഞാ​​​ന​​​വും സ്വാ​​​യ​​​ത്ത​​​മാ​​​ക്കി​​​യ ഗു​​​രു​​​ക്ക​​​ന്മാ​​​ർ​​​ക്ക് ശി​​​ഷ്യ​​​പ്പെ​​​ട്ട്, തി​​​ക​​​ഞ്ഞ അ​​​നു​​​സ​​​ര​​​ണ​​​യോ​​​ടും എ​​​ളി​​​മ​​​യോ​​​ടും കൂ​​​ടെ ച​​​രി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ല​​​ക്ഷ്യം പ്രാ​​​പി​​​ക്കാ​​​നാ​​​വൂ. കാ​​​ല​​വും ലോ​​​ക​​വും മാ​​​റി​​​യെ​​​ങ്കി​​​ലും മ​​​നു​​​ഷ്യ​​​ൻ മ​​​നു​​​ഷ്യ​​​ൻ ത​​​ന്നെ​​​യാ​​​ണ്; വി​​​ശ​​​പ്പും ദാ​​​ഹ​​​വും വി​​​കാ​​​രവി​​​ചാ​​​ര​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന ആ​​​ദി​​​മു​​​ത​​​ലേ​​​യു​​​ള്ള അ​​​തേ​​​ മ​​​നു​​​ഷ്യ​​​ൻ! ജ​​​ന​​​ന​​​വും മര​​​ണ​​​വു​​​മു​​​ള്ള മ​​​നു​​​ഷ്യ​​​ൻ; ജീ​​​വി​​​തം ജീ​​​വി​​​ച്ചു​​​ത​​​ന്നെ തീ​​​ർ​​​ക്കേ​​​ണ്ട മ​​​നു​​​ഷ്യ​​​ൻ. മ​​​നു​​​ഷ്യ​​​നു​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം തി​​​ക​​​ച്ചും പ്ര​​​സ​​​ക്ത​​​മാ​​​ണ്. ആ​​​ധു​​​നി​​​കമ​​​നു​​​ഷ്യ​​​നെ സം​​​ബ​​​ന്ധി​​​ച്ച്, ക​​​ഴി​​​യു​​​ന്ന​​​ത്ര അ​​​റി​​​വ് സം​​​ഭ​​​രി​​​ക്കു​​​ക എ​​​ന്ന​​​ത് ജീ​​​വ​​​സ​​​ന്ധാ​​​ര​​​ണ​​​ത്തി​​​ന് ഏ​​​റ്റ​​​വും ആ​​​വ​​​ശ്യ​​​മാ​​​യി​​ത്തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു. ഈ ​​​അ​​​റി​​​വ്, അ​​​വ​​​നെ തൊ​​​ഴി​​​ൽ നേ​​​ടു​​​ന്ന​​​തി​​​ന് പ്രാ​​​പ്ത​​​നാ​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മെ ജ്ഞാ​​​നം ആ​​​ർ​​​ജി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു​​കൂ​​​ടി […]

Share News
Read More