ഇതെഴുതുമ്പോഴും കടക്കാരൻ ഒന്നരക്കിലോയുടെ ചിക്കൻ ഫ്രീസറിൽ തിരഞ്ഞു തിരഞ്ഞു കൈ മരവിച്ച് ഇരിക്കയാണ്.
കോൾഡ് സ്റ്റോറേജ് അടക്കുന്നതിന് തൊട്ടുമുമ്പ് ഒരു യുവതിയെത്തി കടക്കാരനോട് ചോദിച്ചു ” ഒരു ചിക്കൻ അത്യാവശ്യമായി വേണമായിരുന്നു. ഉണ്ടാകുമോ?”നോക്കട്ടെ.. ” കടക്കാരൻ പറഞ്ഞു. എന്നിട്ട് തൻ്റെ ആഴമേറിയ ഫ്രീസറിൻ്റെ അടിയിൽ നിന്ന് ബാക്കിയുണ്ടായിരുന്ന ഒരേ ഒരു ചിക്കൻ പുറത്തെടുത്ത് ത്രാസിൽ വച്ചു തൂക്കി. “ഒന്നര ക്കിലോയുണ്ട് ” അയാൾ പറഞ്ഞു. ത്രാസിലേക്ക് നോക്കിക്കൊണ്ട് യുവതി ആരാഞ്ഞു.. ” ഇത്തിരി കൂടി വലുത് ഉണ്ടാകുമോ? കടക്കാരൻ ത്രാസിൽനിന്ന് ആ ചിക്കൻ ഫ്രീസറിലേക്ക് തിരിച്ചിട്ടു. എന്നിട്ട് വീണ്ടും അതു തന്നെ […]
Read More