“എന്നിരുന്നാലും, ഉള്ളിൽ പോകുന്നവരിൽ എത്രപേർക്ക് ഭഗവാനെ ശരിക്കും കാണാൻ പറ്റുന്നുണ്ടാവും…!! അതിനു അകകണ്ണ് വേണം…
കോളേജിൽ മൂന്നാം സെമസ്റ്റർ പഠിക്കുന്ന നാല് ആൺകുട്ടികൾ… ഹൈസ്കൂൾതലം മുതൽ ഒരുമിച്ച് പഠിച്ചുവരുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ… രണ്ടുപേർ ക്രിസ്ത്യാനികളും രണ്ടു ഹിന്ദുക്കളും… നാലുപേരും ചേർന്ന് ഒരു മുസ്ലിം സഹപാഠിയുടെ ചേട്ടന്റെ കല്യാണത്തിന് പോകാൻ പ്ലാനിട്ടു. മതം എടുത്തു പറഞ്ഞത് മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയം ആയതുകൊണ്ടാണ്… മാത്രമല്ല, ഇതൊരു വെറും കഥ അല്ല… ഒരു സംഭവകഥ ആകുന്നു.. പൊന്നാനിക്കടുത്തു ഒരു തീരദേശഗ്രാമത്തിലേക്കാണ് അവർ പോയത്. പോകുമ്പോൾ കുന്നംകുളം വഴിയാണ് പോയത്. കല്യാണം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഗുരുവായൂർ […]
Read More