എനിക്ക് ഒരാഗ്രഹം കൂടി ഉണ്ട്‌ ഇഗ്നെഷ്യസ് സാർ, ഒരിക്കൽ അങ്ങയുടെ ജേർണലിസം ക്ലാസ്സിൽ എനിക്ക് ഇരിക്കണം.

Share News

വിദ്യാർത്ഥി ദിനത്തിൽ, വിനയം നിറഞ്ഞ, വിപ്ലവകാരിയായ, മികച്ച വാഗ്മിയായ, പത്രപ്രവർത്തനം സിരകളിൽ നിറഞ്ഞ, അപ്പനെ പോലെ അധ്യാപകൻ ഇഗ്നെഷ്യസ് ഗോൺസാൽവസിനെ ഓർത്തു വിദ്യാർത്ഥികൾ ഒരുക്കിയ മഴവിൽ നിന്നും അല്പം നിറങ്ങൾ കടമെടുത്തു ഞാൻ എഴുതുന്നു. കുറച്ച് നാളായി, ഈ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. കാരണം സപ്‌തതി നിറവിലുള്ള ഇഗ്നേഷ്യസ് ഗോൺസാൽവസ് (ഐജി) സാറിന് ആശംസ നൽകാനായി ആണിത്. അദ്ദേഹത്തെ കണ്ടു പരിചയപ്പെടാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു. ഡോ. അബ്ദുൾ കലാമിന് ശേഷം, ഇത്രയധികം ശിഷ്യർ സ്നേഹിക്കുന്ന, […]

Share News
Read More