“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?
‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം ഭരിച്ച ഇടതുവലതു മുന്നണികളുടെ ഗുണം കൊണ്ടൊന്നുമല്ല…. വളരെ നികൃഷ്ട രീതിയിൽ ജീവിച്ചിരുന്ന മലയാളികൾക്ക് ജാതിയും മതവും നോക്കാതെ വിദ്യാഭ്യാസം കൊടുത്തതും ചിന്തിക്കാൻ പഠിപ്പിച്ചതും എന്തിന് ഇത്രയും പുരോഗമന ചിന്തകൾ പകർന്നു തന്നത് ക്രൈസ്തവ മിഷണറിമാരാണ്…. […]
Read More